എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ വിദ്യാര്‍ത്ഥിനി മരിച്ചു
ബെള്ളൂര്‍: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ബെള്ളൂര്‍ തോട്ടദമൂലയിലെ കൃഷ്ണന്റെയും സുമയുടെയും മകള്‍ കൃത്തിശ(12)യാണ് മരിച്ചത്. ജന്മനാ ശാരീരിക വൈകല്യം ഉണ്ടായിരുന്നുവത്രെ. കാറഡുക്ക പഞ്ചായത്തിലെ പൂവടുക്ക ബഡ്‌സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഇടക്കിടെ രക്തം ഛര്‍ദ്ദിക്കുന്ന അസുഖവുമുണ്ടായിരുന്നുവെന്ന് പറയുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പതിനഞ്ച് ദിവസം മുമ്പ് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അസുഖം കൂടുതല്‍ വഷളായി ഇന്നലെ വൈകിട്ടോടെ മരണം സംഭവിച്ചു. ബെള്ളൂര്‍ പഞ്ചായത്ത് എന്‍ഡോസള്‍ഫാന്‍ […]

ബെള്ളൂര്‍: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ബെള്ളൂര്‍ തോട്ടദമൂലയിലെ കൃഷ്ണന്റെയും സുമയുടെയും മകള്‍ കൃത്തിശ(12)യാണ് മരിച്ചത്. ജന്മനാ ശാരീരിക വൈകല്യം ഉണ്ടായിരുന്നുവത്രെ. കാറഡുക്ക പഞ്ചായത്തിലെ പൂവടുക്ക ബഡ്‌സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഇടക്കിടെ രക്തം ഛര്‍ദ്ദിക്കുന്ന അസുഖവുമുണ്ടായിരുന്നുവെന്ന് പറയുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പതിനഞ്ച് ദിവസം മുമ്പ് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അസുഖം കൂടുതല്‍ വഷളായി ഇന്നലെ വൈകിട്ടോടെ മരണം സംഭവിച്ചു. ബെള്ളൂര്‍ പഞ്ചായത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍പ്പെട്ടിരുന്നു. സഹോദരി: കൃതിക.