ചെ​റു​വ​ത്തൂ​രി​ല്‍ ഷ​വ​ർ​മ ക​ഴി​ച്ച വി​ദ്യാ​ർ​ഥി​നി ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു മ​രി​ച്ചു

കാ​സ​ർ​ഗോ​ഡ്: ഷ​വ​ർ​മ ക​ഴി​ച്ച് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ചെ​റു​വ​ത്തൂ​ർ സ്വ​ദേ​ശി​നി ദേ​വ​ന​ന്ദ(16)​ആ​ണ് മ​രി​ച്ച​ത്. ചെ​റു​വ​ത്തൂ​രി​ല്‍ കൂ​ള്‍​ബാ​റി​ല്‍ നി​ന്ന് ഷ​വ​ര്‍​മ ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന് കു​ട്ടി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഈ ​കൂ​ള്‍​ബാ​റി​ല്‍ നി​ന്ന് ഷ​വ​ര്‍​മ ക​ഴി​ച്ച നി​ര​വ​ധി​പ്പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്. ഷ​വ​ര്‍​മ വാ​ങ്ങി വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി വീ​ട്ടി​ല്‍ വ​ച്ച് ക​ഴി​ച്ച​വ​രും ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​വ​ര്‍​ക്കെ​ല്ലാം ഒ​രേ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. എം എൽ എ മാരായ എം.രാജഗോപാലൻ, ഇ […]

കാ​സ​ർ​ഗോ​ഡ്: ഷ​വ​ർ​മ ക​ഴി​ച്ച് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ചെ​റു​വ​ത്തൂ​ർ സ്വ​ദേ​ശി​നി ദേ​വ​ന​ന്ദ(16)​ആ​ണ് മ​രി​ച്ച​ത്. ചെ​റു​വ​ത്തൂ​രി​ല്‍ കൂ​ള്‍​ബാ​റി​ല്‍ നി​ന്ന് ഷ​വ​ര്‍​മ ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന് കു​ട്ടി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഈ ​കൂ​ള്‍​ബാ​റി​ല്‍ നി​ന്ന് ഷ​വ​ര്‍​മ ക​ഴി​ച്ച നി​ര​വ​ധി​പ്പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്. ഷ​വ​ര്‍​മ വാ​ങ്ങി വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി വീ​ട്ടി​ല്‍ വ​ച്ച് ക​ഴി​ച്ച​വ​രും ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​വ​ര്‍​ക്കെ​ല്ലാം ഒ​രേ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.
എം എൽ എ മാരായ എം.രാജഗോപാലൻ, ഇ ചന്ദ്രശേഖരൻ നീലേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത
ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് സബ് കളക്ടർ ഡി ആർ മേഘശ്രീ തഹെസിൽദാർ മണിരാജ് തുടങ്ങിയവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു.
ചെറുവത്തൂർ പി എച്ച് സി നീലേശ്വരം താലൂക്ക് ആശുപത്രികളിൽ കൂടുതൽ ചികിത്സാ സംവിധാനമൊരുക്കിയതായി ഡിഎംഒ ഡോ.എ.വി. രാംദാസ് അറിയിച്ചു.
18 പേരാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. ഇതിൽ മറ്റുള്ളവരുടെ സ്ഥിതി അതീവ ഗുരുതരമല്ലെന്ന് ഡി എം പറഞ്ഞു

Related Articles
Next Story
Share it