വിദ്യാര്‍ത്ഥിനിയുടെ മരണം നാടിന്റെ നൊമ്പരമായി

മുളിയാര്‍: വിദ്യാര്‍ത്ഥിനിയുടെ മരണം നാടിന്റെ നൊമ്പരമായി. മാസ്തികുണ്ടില്‍ താമസിക്കുന്ന സലാമിന്റെയും (ഖത്തര്‍) മിസ്‌രിയയുടെയും മകള്‍ 9 വയസ്സുള്ള സജ മറിയമാണ് ആസ്പത്രിയില്‍ വെച്ച് ഇന്നലെ വൈകിട്ട് മരണപ്പെട്ടത്. മാസങ്ങളായി ചികിത്സയിലായിരുന്നു. ഇന്ദിരാനഗര്‍ ഔട്ട്‌ലുക്ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നാലാം തരം വിദ്യാര്‍ത്ഥിനിയാണ്. സഹോദരങ്ങള്‍: ശിബ്ല, സഫ. മയ്യത്ത് മാലിക് ദിനാര്‍ പള്ളി അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it