വിഷം കഴിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ഥിനി 10 ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി

ബെല്‍ത്തങ്ങാടി: വിഷം കഴിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ഥിനി 10 ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി. ബെല്‍ത്തങ്ങാടിയിലെ ഒരു സ്വകാര്യ കോളേജിലെ ബികോം വിദ്യാര്‍ഥിനിയും ഗാണ്ടിബാഗിലു ദേവഗിരി ചേനപള്ളി വിജുവിന്റെ മകളുമായ വിന്‍സി(20)യാണ് മരിച്ചത്. വിന്‍സി 10 ദിവസം മുമ്പ് വിഷം കഴിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്. ആത്മഹത്യക്കുള്ള കാരണം വ്യക്തമായിട്ടില്ല. ധര്‍മസ്ഥല പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Related Articles
Next Story
Share it