മസ്തിഷ്‌കാഘാതം: വ്യാപാരി മരിച്ചു

ബദിയടുക്ക: വ്യാപാരിയും പള്ളത്തടുക്ക കുടുപ്പംകുഴിയിലെ ഹസൈനാര്‍ ആയിഷ ദമ്പതികളുടെ മകനുമായ കാടമന അബ്ദുല്ല(56)അന്തരിച്ചു. മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കൊളേജില്‍ ചികിത്സയിലായിരുന്നു. ഭാര്യ: സുഹറ. മക്കള്‍: മുഹമ്മദ് സവാദ് (ക്യൂന്‍ ഫാന്‍സി കാസര്‍കോട്), ഫാത്തിമത്ത് സബിത, ആയിഷത് അഫീദ (വിദ്യാത്ഥിനി). മരുമകന്‍: ബാസിത് പള്ളത്തടുക്ക. സഹോദരങ്ങള്‍: മുഹമ്മദ്, ബീബി, അവ്വമ്മ, നബീസ, റുഖിയ.

Related Articles
Next Story
Share it