മസ്തിഷ്‌കാഘാതം: വീട്ടമ്മ മരിച്ചു

പെര്‍ള: മസ്തിഷ്‌കാഘാതം മൂലം പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. സ്വര്‍ഗ്ഗ മലത്തടുക്കയിലെ ഐത്തപ്പ നായക്കിന്റെ ഭാര്യ ഗീത(53)യാണ് മരിച്ചത്. ഒരാഴ്ച മുമ്പ് കടുത്ത തലവേദനയെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ ആസ്പത്രിയിലായിരുന്നു മരണം. മക്കള്‍: കാവ്യ, ശശികുമാര്‍. മരുമകന്‍: കൃഷ്ണകുമാര്‍. സഹോദരങ്ങള്‍: ഈശ്വര നായക്, സാവിത്രി, ഗോപി, ഭവാനി.

Related Articles
Next Story
Share it