നഗരത്തിലെ വഴിയോര കച്ചവടത്തൊഴിലാളികള്‍ അതിജീവന സമരം നടത്തി
കാസര്‍കോട്: വ്യാപാരി നേതാക്കള്‍ കുപ്രചരണം നടത്തുന്നതായി ആരോപിച്ച് വഴിയോര കച്ചവടതൊഴിലാളികള്‍ കാസര്‍കോട് നഗരത്തില്‍ അതിജീവന സമരം നടത്തി. സ്ട്രീറ്റ് വെണ്ടേര്‍സ് യൂണിയന്‍ (എസ്.ടി.യു) നേതൃത്വത്തിലാണ് ഇന്ന് രാവിലെ നഗരത്തില്‍ അതിജീവന സമരം സംഘടിപ്പിച്ചത്. എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. റഫീഖ് സ്വാഗതം പറഞ്ഞു. ഷരീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കട്ട്, സുബൈര്‍ മാര, കെ.ടി റഹീം, ബേഡകം മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.