നഗരത്തിലെ നടപ്പാത കയ്യേറിയുള്ള കച്ചവടം; പൊലീസ് നടപടി തുടങ്ങി
കാസര്‍കോട്: കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍ നടപ്പാത കയ്യേറിയുള്ള അനധികൃത തെരുവ് കച്ചവടങ്ങള്‍ക്കെതിരെ പൊലീസ് നടപടി തുടങ്ങി. കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ സുധാകരന്‍ ഇന്ന് രാവിലെ നേരിട്ടിറങ്ങി ഇത്തരം അനധികൃത കച്ചവടക്കാര്‍ക്ക് താക്കീത് നല്‍കി. പഴയ ബസ് സ്റ്റാന്റില്‍ നടപ്പാത കയ്യേറിയുള്ള കച്ചവടങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്ക് വലിയ ദുരിതമുണ്ടാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് നടപടിക്കിറങ്ങിയത്. നഗരസഭയുടെ അംഗീകാരമില്ലാതെയുള്ള തെരുവ് കച്ചവടങ്ങള്‍ നഗരത്തില്‍ അധികരിച്ചതായും ഇത് കാല്‍നട യാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ദുരിതമുണ്ടാക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. […]

കാസര്‍കോട്: കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍ നടപ്പാത കയ്യേറിയുള്ള അനധികൃത തെരുവ് കച്ചവടങ്ങള്‍ക്കെതിരെ പൊലീസ് നടപടി തുടങ്ങി. കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ സുധാകരന്‍ ഇന്ന് രാവിലെ നേരിട്ടിറങ്ങി ഇത്തരം അനധികൃത കച്ചവടക്കാര്‍ക്ക് താക്കീത് നല്‍കി. പഴയ ബസ് സ്റ്റാന്റില്‍ നടപ്പാത കയ്യേറിയുള്ള കച്ചവടങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്ക് വലിയ ദുരിതമുണ്ടാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് നടപടിക്കിറങ്ങിയത്. നഗരസഭയുടെ അംഗീകാരമില്ലാതെയുള്ള തെരുവ് കച്ചവടങ്ങള്‍ നഗരത്തില്‍ അധികരിച്ചതായും ഇത് കാല്‍നട യാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ദുരിതമുണ്ടാക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു.