സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് കല്ലുവെട്ട് തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: സ്‌കൂട്ടറില്‍ ടിപ്പറിടിച്ച് കല്ലുവെട്ട് തൊഴിലാളി മരിച്ചു.വെസ്റ്റ് എളേരി കരുവങ്കയത്തെ പുതുശ്ശേരി ഹൗസില്‍ പി. കുമാരന്‍ (58) ആണ് മരിച്ചത്. കുമാരന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെ 6.45ന് ചെറുപുഴ തിരുമേനി ജംഗ്ഷനിലാണ് അപകടം. ചെറുപുഴ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

കാഞ്ഞങ്ങാട്: സ്‌കൂട്ടറില്‍ ടിപ്പറിടിച്ച് കല്ലുവെട്ട് തൊഴിലാളി മരിച്ചു.
വെസ്റ്റ് എളേരി കരുവങ്കയത്തെ പുതുശ്ശേരി ഹൗസില്‍ പി. കുമാരന്‍ (58) ആണ് മരിച്ചത്. കുമാരന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെ 6.45ന് ചെറുപുഴ തിരുമേനി ജംഗ്ഷനിലാണ് അപകടം. ചെറുപുഴ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it