• #102645 (no title)
  • We are Under Maintenance
Monday, December 4, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തികസ്വാതന്ത്ര്യം നല്‍കണം; കേന്ദ്രത്തോട് ധനമന്ത്രി

Utharadesam by Utharadesam
November 25, 2022
in NATIONAL, TOP STORY
Reading Time: 1 min read
A A
0
സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തികസ്വാതന്ത്ര്യം നല്‍കണം; കേന്ദ്രത്തോട് ധനമന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കടമെടുപ്പ് പരിധി കുറച്ചതില്‍ അടക്കം പുനരാലോചന ആവശ്യപ്പെട്ടതായി ബാലഗോപാല്‍ അറിയിച്ചു. കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രാലയം സംസ്ഥാനങ്ങളുമായി നടത്തുന്ന ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു ധനമന്ത്രി.
സാമ്പത്തികമാന്ദ്യം മറികടക്കാനും കോവിഡ് ദുരിതങ്ങള്‍ തരണം ചെയ്യാനും പ്രത്യേക പാക്കേജുകള്‍ വേണം. സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ കേരളത്തിന് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട വിഹിതം ലഭിക്കുന്നില്ലെന്ന് കണക്കുകള്‍ ഉദ്ധരിച്ച പറഞ്ഞിട്ടുള്ളതാണ്. ജിഎസ്ടി വിഹിതം സംസ്ഥാനവും കേന്ദ്രവും തമ്മില്‍ പങ്കുവെക്കുന്നത് സംബന്ധിച്ച് പ്രത്യേക പാറ്റേണ്‍ വേണമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കടമെടുക്കല്‍ പരിധി വെട്ടിക്കുറച്ച പ്രശ്നം ഉന്നയിച്ചതായും ബാലഗോപാപാല്‍ പറഞ്ഞു.
കേരളത്തിലെ ബജറ്റ് സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. കേരളത്തിന്റെ ബജറ്റ് നേരെത്തെയാക്കുന്ന കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഡല്‍ഹിയിലെത്തിയത് കേന്ദ്രബജറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണെന്നും ലോകത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ജനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്ന പ്രഖ്യാപനം കേന്ദ്രബജറ്റില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ShareTweetShare
Previous Post

ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് മെഡിക്കല്‍ ടീമില്‍ ബണ്ട്വാള്‍ സ്വദേശിനിയും

Next Post

‘പ്രവാസി ഭാരതീയ ദിവസ്: സാധാരണക്കാരായ പ്രവാസികള്‍ക്ക് പങ്കെടുക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംവിധാനമൊരുക്കണം’

Related Posts

മിസോറാമില്‍ സെഡ്.പി.എം അധികാരത്തിലേക്ക്

മിസോറാമില്‍ സെഡ്.പി.എം അധികാരത്തിലേക്ക്

December 4, 2023
കുട്ടിയെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക പ്രതിസന്ധി മൂലം; മൂന്നംഗ കുടുംബം അറസ്റ്റില്‍

കുട്ടിയെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക പ്രതിസന്ധി മൂലം; മൂന്നംഗ കുടുംബം അറസ്റ്റില്‍

December 2, 2023
തട്ടിക്കൊണ്ടുപോയ കേസില്‍ വഴിത്തിരിവ്; നഴ്‌സിങ് കെയര്‍ടേക്കറെ തിരയുന്നു

തട്ടിക്കൊണ്ടുപോയ കേസില്‍ വഴിത്തിരിവ്; നഴ്‌സിങ് കെയര്‍ടേക്കറെ തിരയുന്നു

December 1, 2023
മോണകാട്ടി, നിഷ്‌കളങ്കമായ ആ ചിരി ഇനിയില്ല

മോണകാട്ടി, നിഷ്‌കളങ്കമായ ആ ചിരി ഇനിയില്ല

December 1, 2023
സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; 5000 കുട്ടികളെ ഒഴിപ്പിച്ചു

സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; 5000 കുട്ടികളെ ഒഴിപ്പിച്ചു

December 1, 2023
പരിഭ്രാന്തിക്കൊടുവില്‍ ആശ്വാസം; അബിഗേലിനെ കണ്ടെത്തി

പരിഭ്രാന്തിക്കൊടുവില്‍ ആശ്വാസം; അബിഗേലിനെ കണ്ടെത്തി

November 28, 2023
Next Post
‘പ്രവാസി ഭാരതീയ ദിവസ്: സാധാരണക്കാരായ പ്രവാസികള്‍ക്ക് പങ്കെടുക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംവിധാനമൊരുക്കണം’

'പ്രവാസി ഭാരതീയ ദിവസ്: സാധാരണക്കാരായ പ്രവാസികള്‍ക്ക് പങ്കെടുക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംവിധാനമൊരുക്കണം'

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS