സംസ്ഥാന സബ് ജൂനിയര്‍ ബാസ്‌ക്കറ്റ് ബോള്‍ മത്സരം: ജൈത്രജിത്തും വൈഗയും നയിക്കും
കാസര്‍കോട്: ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സബ് ജൂനിയര്‍ ബാസ്‌ക്കറ്റ് ബോള്‍ മത്സരത്തില്‍ പങ്കെടുക്കുന്ന കാസര്‍കോട് ജില്ലാ ടീമിനെ ജൈത്രജിത്ത്.എസ്.കെയും വൈഗ ശ്രീനിവാസനും നയിക്കും. ടീം അംഗങ്ങള്‍ ആണ്‍കുട്ടികള്‍: ബിനില്‍ സിറിയക്, അഭിനവ് രാമചന്ദ്രന്‍, അദൈ്വത് രാജീവന്‍, അനിരുദ്ധ് ബാബു, രംഗനാഥ് വി.വി, അമര്‍നാഥ് പീതാംബരന്‍, ദിലു. പി, പ്രവീണ്‍ രാജ്, നിവേദ് കെ ദിനേശ്, തേജസ്. കെ, ആത്മജ്. വി. നായര്‍. പെണ്‍ക്കുട്ടികള്‍: അഞ്ചിമ സുനില്‍, ശ്രീദേവി. സി, നിരഞ്ജന. എം, അവന്തിക. എന്‍.ആര്‍, തന്‍മയ. പി, […]

കാസര്‍കോട്: ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സബ് ജൂനിയര്‍ ബാസ്‌ക്കറ്റ് ബോള്‍ മത്സരത്തില്‍ പങ്കെടുക്കുന്ന കാസര്‍കോട് ജില്ലാ ടീമിനെ ജൈത്രജിത്ത്.എസ്.കെയും വൈഗ ശ്രീനിവാസനും നയിക്കും. ടീം അംഗങ്ങള്‍ ആണ്‍കുട്ടികള്‍: ബിനില്‍ സിറിയക്, അഭിനവ് രാമചന്ദ്രന്‍, അദൈ്വത് രാജീവന്‍, അനിരുദ്ധ് ബാബു, രംഗനാഥ് വി.വി, അമര്‍നാഥ് പീതാംബരന്‍, ദിലു. പി, പ്രവീണ്‍ രാജ്, നിവേദ് കെ ദിനേശ്, തേജസ്. കെ, ആത്മജ്. വി. നായര്‍. പെണ്‍ക്കുട്ടികള്‍: അഞ്ചിമ സുനില്‍, ശ്രീദേവി. സി, നിരഞ്ജന. എം, അവന്തിക. എന്‍.ആര്‍, തന്‍മയ. പി, ശിവദ. കെ, താരാ രാജു, തമന്ന പ്രമോദ്, കോച്ച് വിനോദ് എറുവാട്ട്, ടീം മാനേജര്‍ വിഭിനവ്.
പെണ്‍കുട്ടികളുടെ ബാസ്‌ക്കറ്റ്‌ബോള്‍ മത്സരം: ശിവാനിരാജും നിവേദും നയിക്കും
കാസര്‍കോട്: ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന മിനി/കിഡ്‌സ് പെണ്‍കുട്ടികളുടെ ബാസ്‌ക്കറ്റ് ബോള്‍ മത്സരത്തില്‍ പങ്കെടുക്കുന്ന കാസര്‍കോട് ജില്ലാ ടീമിനെ ജി.എഫ്.വി.എച്ച്.എസ്.എസിലെ ശിവാനിരാജും ആര്‍.എച്ച്.എസ്.എസിലെ നിവേദ്. കെ. ദിനേശും നയിക്കും.
ടീം അംഗങ്ങള്‍: നിവേദ്. കെ. ദിനേശ്, നീരജ് കൃഷ്ണ, അമേഘ്. കെ, ആദിദേവ്. എ, അതുല്‍ കൃഷ്ണ(എല്ലാവരും ആര്‍.എച്ച്.എസ്.എസ് നീലേശ്വരം), നിവിന്‍ മനോജ് (നെല്ലിക്കല്‍ ദേവസ്വം പബ്ലിക് സ്‌കൂള്‍ കാടങ്കോട്), നിവേദ്. കെ. സുരേന്ദ്രന്‍(സെന്റ് പീറ്റേഴ്‌സ് നീലേശ്വരം), ആകാശ് നായര്‍ (കേന്ദ്രീയ വിദ്യാലയം കാഞ്ഞങ്ങാട്) ആത്മജ്. വി. നായര്‍(കേന്ദ്രീയ വിദ്യാലയം നീലേശ്വരം), ദിലു. പി (ജി.എഫ്.വി.എച്ച്.എസ്.എസ് കാടങ്കോട്) ടീം അംഗങ്ങള്‍: അനന്യ രാജേന്ദ്രന്‍, വാണി. പി, സാധിക. കെ, ആര്‍ദ്ര. വി.വി, മാളവിക. വി, ശീതള്‍. കെ.വി (എല്ലാവരും രാജസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ശിവാനിരാജ് (ജി.എഫ്.വി.എച്ച്.എസ്.എസ് കാടങ്കോട്), അനുഷ്‌ക, നിഹാര സുധീര്‍, നൈനിക രാജേഷ് (എല്ലാവരും നെല്ലിക്കാല്‍ ദേവസ്വം ഇംഗ്ലീഷ് സ്‌കൂള്‍ കാടങ്കോട് ), കോച്ച് വിനോദ് ഏറുവാട്, മാനേജര്‍ വിഭിനവ് ഏറുവാട്.