അതിര്‍ത്തി പ്രദേശങ്ങള്‍ നിരീക്ഷിക്കുന്നതിന് സംസ്ഥാന പൊലീസിന്റെ ഹെലികോപ്ടര്‍ ജില്ലയില്‍ ആകാശ നിരീക്ഷണം നടത്തി

കാസര്‍കോട്: ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങള്‍ നിരീക്ഷിക്കുന്നതിന് വേണ്ടി സംസ്ഥാന പൊലീസിന്റെ ഹെലികോപ്ടര്‍ ജില്ലയിലെത്തി ആകാശ നിരീക്ഷണം നടത്തി. പെരിയ കേരളാ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഹെലിപാഡില്‍ ഇറങ്ങിയ ഹെലികോപ്ടര്‍ പിന്നീട് ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയും ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഹരീഷ്ചന്ദ്ര നായിക്കും കൂടി തലപ്പാടി മുതല്‍ ചിറ്റാരിക്കല്‍ പൊലീസ് പരിധിയിലെ പാലാവയല്‍ വരെയുള്ള കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലും മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടാകാന്‍ സാധ്യതയുള്ള വന മേഖലയിലും ഒന്നര മണിക്കൂറോളം ആകാശ നിരീക്ഷണം നടത്തുകയുണ്ടായി.

Related Articles
Next Story
Share it