കീക്കാനത്തെ വനിതകള്‍ക്ക് സംസ്ഥാനതല വടംവലി കിരീടം
പാലക്കുന്ന്: കണ്ണൂര്‍ പയ്യാവൂരില്‍ പുതുവര്‍ഷാരംഭനാളില്‍ നടന്ന സംസ്ഥാനതല വനിത വടംവലി മത്സരത്തില്‍ കീക്കാന്‍ മനോജ് നഗര്‍ ടീം ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി. വീട്ടമ്മമാരായ സുശീല, രാധിക, ബിന്ദു, അമിത, മൃദുല, സതി, കരിഷ്മ എന്നിവരടങ്ങിയ ടീമാണിത്. നാട്ടുകാരുടെ കൂട്ടായ്മ ടീമിനെ അഭിനന്ദിച്ചു.അവര്‍ക്ക് ഉചിതമായ സ്വീകരണം നല്‍കാന്‍ ഒരുങ്ങുകയാണ് മനോജ് നഗര്‍ കമ്പവലി കൂട്ടായ്മ പ്രവര്‍ത്തകര്‍. റോയല്‍ ട്രാവന്‍കൂര്‍ മലബാര്‍ മഹോത്സവത്തിന്റെ ഭാഗമായി കനിവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ സഹകരണത്തോടെ പയ്യാവൂര്‍ പ്രവാസി കൂട്ടായ്മയാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിലെ 2, 3, […]

പാലക്കുന്ന്: കണ്ണൂര്‍ പയ്യാവൂരില്‍ പുതുവര്‍ഷാരംഭനാളില്‍ നടന്ന സംസ്ഥാനതല വനിത വടംവലി മത്സരത്തില്‍ കീക്കാന്‍ മനോജ് നഗര്‍ ടീം ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി. വീട്ടമ്മമാരായ സുശീല, രാധിക, ബിന്ദു, അമിത, മൃദുല, സതി, കരിഷ്മ എന്നിവരടങ്ങിയ ടീമാണിത്. നാട്ടുകാരുടെ കൂട്ടായ്മ ടീമിനെ അഭിനന്ദിച്ചു.
അവര്‍ക്ക് ഉചിതമായ സ്വീകരണം നല്‍കാന്‍ ഒരുങ്ങുകയാണ് മനോജ് നഗര്‍ കമ്പവലി കൂട്ടായ്മ പ്രവര്‍ത്തകര്‍. റോയല്‍ ട്രാവന്‍കൂര്‍ മലബാര്‍ മഹോത്സവത്തിന്റെ ഭാഗമായി കനിവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ സഹകരണത്തോടെ പയ്യാവൂര്‍ പ്രവാസി കൂട്ടായ്മയാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിലെ 2, 3, 4 സ്ഥാനക്കാരും കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ടീമുകളായിരുന്നുവെന്നതും 2,501 മുതല്‍ 10,001 രൂപ വരെയുള്ള നാല് സമ്മാനങ്ങളും ജില്ലയിലെ ടീമുകള്‍ സ്വന്തമാക്കിയെന്നതും ഈ മത്സരത്തിന്റെ പ്രത്യേകതയായിരുന്നുവെന്ന് മനോജ് നഗര്‍ കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു.