സംസ്ഥാന കേരളോത്സവം: ഷട്ടില്‍ ബാഡ്മിന്റണില്‍ ജില്ലക്ക് രണ്ടാം സ്ഥാനം

കാസര്‍കോട്: സംസ്ഥാന കേരളോത്സവം ഷട്ടില്‍ ബാഡ്മിന്റണ്‍ (മെന്‍സ് ഡബിള്‍സ്) ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ല രണ്ടാം സ്ഥാനം നേടി. കാസര്‍കോടിന്റെ റിസ്‌വാന്‍-നവാസ് സഖ്യം ഫൈനലില്‍ പാലക്കാടിനെയാണ് നേരിട്ടത്.താരങ്ങളെ ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ അസോസിയേഷനും കാസര്‍കോട് ഷട്ടില്‍ ബാഡ്മിന്റണ്‍ കൂട്ടായ്മയും അഭിനന്ദിച്ചു. റിസ്‌വാനും നവാസിനും സ്വീകരണം നല്‍കാനും തീരുമാനിച്ചു.

കാസര്‍കോട്: സംസ്ഥാന കേരളോത്സവം ഷട്ടില്‍ ബാഡ്മിന്റണ്‍ (മെന്‍സ് ഡബിള്‍സ്) ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ല രണ്ടാം സ്ഥാനം നേടി. കാസര്‍കോടിന്റെ റിസ്‌വാന്‍-നവാസ് സഖ്യം ഫൈനലില്‍ പാലക്കാടിനെയാണ് നേരിട്ടത്.
താരങ്ങളെ ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ അസോസിയേഷനും കാസര്‍കോട് ഷട്ടില്‍ ബാഡ്മിന്റണ്‍ കൂട്ടായ്മയും അഭിനന്ദിച്ചു. റിസ്‌വാനും നവാസിനും സ്വീകരണം നല്‍കാനും തീരുമാനിച്ചു.

Related Articles
Next Story
Share it