സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ബിജു മേനോന്‍, ജോജു ജോര്‍ജ് മികച്ച് നടന്‍, രേവതി മികച്ച നടി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവര്‍ മികച്ച് നടനുള്ള പുരസ്‌ക്കാരം പങ്കിട്ടു. രേവതിയാണ് മികച്ച നടി. ഭൂതകാലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് രേവതിക്ക് പുരസ്‌ക്കാരം ലഭിച്ചത്. സാംസ്‌ക്കാരികവകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ആവാസ വ്യൂഹം ആണ് മികച്ച ചിത്രം. 142 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. ചുരുക്ക പട്ടികയില്‍ എത്തിയത് 29 ചിത്രങ്ങളാണ്. മികച്ച നടന്‍-നടി അടക്കം പ്രധാന വിഭാഗങ്ങളില്‍ കടുത്ത മത്സരമാണ് ഇത്തവണ നടന്നത്. മികച്ച രണ്ടാമത്തെ […]

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവര്‍ മികച്ച് നടനുള്ള പുരസ്‌ക്കാരം പങ്കിട്ടു. രേവതിയാണ് മികച്ച നടി. ഭൂതകാലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് രേവതിക്ക് പുരസ്‌ക്കാരം ലഭിച്ചത്. സാംസ്‌ക്കാരികവകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ആവാസ വ്യൂഹം ആണ് മികച്ച ചിത്രം.
142 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. ചുരുക്ക പട്ടികയില്‍ എത്തിയത് 29 ചിത്രങ്ങളാണ്. മികച്ച നടന്‍-നടി അടക്കം പ്രധാന വിഭാഗങ്ങളില്‍ കടുത്ത മത്സരമാണ് ഇത്തവണ നടന്നത്.
മികച്ച രണ്ടാമത്തെ ചിത്രം- ചവിട്ട്, നിഷിദ്ധോ
മികച്ച സംവിധായകന്‍- ദിലീഷ് പോത്തന്‍
മികച്ച സ്വഭാവ നടി- ഉണ്ണിമായ പ്രസാദ്
സ്വഭാവ നടന്‍ സുമേഷ് മൂര്‍
നവാഗത സംവിധായകന്‍- കൃഷ്‌ണേന്ദു കലേഷ്
ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള പ്രത്യേക പുരസ്‌ക്കാരം- ഹൃദയം
പ്രത്യേക ജൂറി പരാമര്‍ശം- ജിയോ ബേബി
മികച്ച പിന്നണി ഗായിക- സിത്താര കൃഷ്ണകുമാര്‍
മികച്ച പിന്നണി ഗായകന്‍- പ്രദീപ് കുമാര്‍
മികച്ച സംഗീത സംവിധായകന്‍-ഹിഷാം അബ്ദുല്‍ വഹാബം