അവെയ്ക്ക് പെന്‍ഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു

കാസര്‍കോട്: അവെയ്ക്ക് വനിതാ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിക്ക് വനിതാ ദിനത്തില്‍ തുടക്കം കുറിച്ചു. കൃഷ്ണ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. യശോദ ഉദ്ഘാടനം ചെയ്തു. ജില്ലാ ടി.ബി ഓഫീസര്‍ ഡോ. ആമിന മുണ്ടോള്‍ മുഖ്യാതിഥിയായി. പ്രസിഡണ്ട് യാസ്മിന്‍ മുസ്തഫ അധ്യക്ഷത വഹിച്ചു. സുലൈഖ മാഹിന്‍, അലീമ മുളിയാര്‍, ഷരീഫ ടീച്ചര്‍, ഷിഫാനി മുജീബ് സംസാരിച്ചു. ഷറഫുന്നിസ ഷാഫി സ്വാഗതവും സക്കീന അക്ബര്‍ നന്ദിയും പറഞ്ഞു.

കാസര്‍കോട്: അവെയ്ക്ക് വനിതാ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിക്ക് വനിതാ ദിനത്തില്‍ തുടക്കം കുറിച്ചു. കൃഷ്ണ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. യശോദ ഉദ്ഘാടനം ചെയ്തു. ജില്ലാ ടി.ബി ഓഫീസര്‍ ഡോ. ആമിന മുണ്ടോള്‍ മുഖ്യാതിഥിയായി.
പ്രസിഡണ്ട് യാസ്മിന്‍ മുസ്തഫ അധ്യക്ഷത വഹിച്ചു. സുലൈഖ മാഹിന്‍, അലീമ മുളിയാര്‍, ഷരീഫ ടീച്ചര്‍, ഷിഫാനി മുജീബ് സംസാരിച്ചു. ഷറഫുന്നിസ ഷാഫി സ്വാഗതവും സക്കീന അക്ബര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it