ഉറവില്‍ വിളയുന്ന പച്ചക്കറി പദ്ധതിക്ക് തുടക്കം
കാസര്‍കോട്: കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഉറവ് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഓരോ വീട്ടിലും വിഷ രഹിത പച്ചക്കറി കൃഷി എന്ന ലക്ഷ്യത്തിലേക്കുള്ള ഉറവിന്റെ യാത്രയിലെ ആദ്യ ചുവട് വെപ്പായി 'ഉറവില്‍ വിളയുന്ന പച്ചക്കറി' പദ്ധതിക്ക് തുടക്കം കുറിച്ചു.വാട്ടര്‍ അതോറിറ്റി വിദ്യാനഗര്‍ ക്യാമ്പസില്‍ നടന്ന പരിപാടി വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി.ജെ അമൃതരാജ് പച്ചക്കറി വിത്ത് വിതരണം നടത്തി ഉദ്ഘാടനം ചെയ്തു. കെ. കൃഷ്ണന്‍ ഏറ്റുവാങ്ങി. കൃഷി പരിപാലനത്തെക്കുറിച്ചും […]

![ഉറവില്‍ വിളയുന്ന പച്ചക്കറി പദ്ധതിക്ക് തുടക്കം ഉറവില്‍ വിളയുന്ന പച്ചക്കറി പദ്ധതിക്ക് തുടക്കം](https://utharadesam.com/wp-content/uploads/2022/11/pachakkari.jpg)
കാസര്‍കോട്: കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഉറവ് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഓരോ വീട്ടിലും വിഷ രഹിത പച്ചക്കറി കൃഷി എന്ന ലക്ഷ്യത്തിലേക്കുള്ള ഉറവിന്റെ യാത്രയിലെ ആദ്യ ചുവട് വെപ്പായി 'ഉറവില്‍ വിളയുന്ന പച്ചക്കറി' പദ്ധതിക്ക് തുടക്കം കുറിച്ചു.
വാട്ടര്‍ അതോറിറ്റി വിദ്യാനഗര്‍ ക്യാമ്പസില്‍ നടന്ന പരിപാടി വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി.ജെ അമൃതരാജ് പച്ചക്കറി വിത്ത് വിതരണം നടത്തി ഉദ്ഘാടനം ചെയ്തു. കെ. കൃഷ്ണന്‍ ഏറ്റുവാങ്ങി. കൃഷി പരിപാലനത്തെക്കുറിച്ചും കൃഷി രീതികളെ കുറിച്ചും, കാട്ടിലെ കര്‍ഷക കൂട്ടായ്മയുടെ പ്രവര്‍ത്തകനും വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ കാഞ്ഞങ്ങാട് ബ്രാഞ്ച് പ്രസിഡണ്ടും യുവ കര്‍ഷകനുമായ ജയന്‍ ഇടയിലക്കാട് സംസാരിച്
ഉറവ് പ്രസിഡണ്ട് ബി.വി പ്രിയേഷ് അധ്യക്ഷത വഹിച്ചു. ഉറവ് സെക്രട്ടറി വിനോദ് പുളുവഞ്ചി സ്വാഗതം പറഞ്ഞു.