എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥി നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു

കാഞ്ഞങ്ങാട്: വിദ്യാര്‍ത്ഥി നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. ചായ്യോത്ത് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി അരുള്‍ വിമല്‍ (15) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.15നാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന അരുള്‍ ഇന്നലെ വൈകിട്ട് കൂട്ടുകാരോടൊത്ത് കളിയിലേര്‍പെട്ട് പിരിഞ്ഞതായിരുന്നു. ചായ്യോത്ത് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക ഷിജിയുടെയും പരേതനായ വിമല്‍ മാര്‍ട്ടിന്റെയും മകനാണ്. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സഹോദരി: അനന്യ.

കാഞ്ഞങ്ങാട്: വിദ്യാര്‍ത്ഥി നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. ചായ്യോത്ത് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി അരുള്‍ വിമല്‍ (15) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 3.15നാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.
ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന അരുള്‍ ഇന്നലെ വൈകിട്ട് കൂട്ടുകാരോടൊത്ത് കളിയിലേര്‍പെട്ട് പിരിഞ്ഞതായിരുന്നു. ചായ്യോത്ത് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക ഷിജിയുടെയും പരേതനായ വിമല്‍ മാര്‍ട്ടിന്റെയും മകനാണ്. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സഹോദരി: അനന്യ.

Related Articles
Next Story
Share it