എസ്.എസ്.എൽ.സി പരീക്ഷയിലെ വിജയികളെ അനുമോദിച്ച് പി.കെ.അബ്ദുറബ്ബ്
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിലെ വിജയികളെ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അനുമോദിച്ചു. എസ്എസ്എൽസി പരീക്ഷയിൽ വിജയശതമാനം 99.26 ആണ്. കുട്ടികളേ, നിങ്ങൾ പൊളിയാണ്. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ട്രോളാനൊന്നും ഞാനില്ല. എല്ലാവര്‍ക്കും സുഖമല്ലേയെന്നും പി.കെ. അബ്ദുറബ്ബ് കൂട്ടിച്ചേര്‍ത്തു. 2015ൽ എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുമ്പോൾ വിജയശതമാനം 98.57 ശതമാനമായിരുന്നു. അത് വരെ ഉള്ളതില്‍വെച്ച് റെക്കോര്‍ഡ് വിജയം എന്ന് എല്ലാവരും അന്ന് പ്രവചിച്ചിരുന്നു.

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിലെ വിജയികളെ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അനുമോദിച്ചു.
എസ്എസ്എൽസി പരീക്ഷയിൽ വിജയശതമാനം 99.26 ആണ്. കുട്ടികളേ, നിങ്ങൾ പൊളിയാണ്. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ട്രോളാനൊന്നും ഞാനില്ല. എല്ലാവര്‍ക്കും സുഖമല്ലേയെന്നും പി.കെ. അബ്ദുറബ്ബ് കൂട്ടിച്ചേര്‍ത്തു. 2015ൽ എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുമ്പോൾ വിജയശതമാനം 98.57 ശതമാനമായിരുന്നു. അത് വരെ ഉള്ളതില്‍വെച്ച് റെക്കോര്‍ഡ് വിജയം എന്ന് എല്ലാവരും അന്ന് പ്രവചിച്ചിരുന്നു.