എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.69
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 2023-24 വര്‍ഷത്തെ എസ്.എസ്.എല്‍.സി, ടി.എച്ച്.എല്‍.സി, എ.എച്ച്.എല്‍.സി പരീക്ഷാ ഫലങ്ങളാണ് പ്രഖ്യാപിച്ചത്. വിജയശതമാനം 99.69. കഴിഞ്ഞ വര്‍ഷം 99.7 ശതമാനമായിരുന്നു വിജയം. 71,831 വിദ്യാര്‍ത്ഥികളാണ് എല്ലാറ്റിലും എ പ്ലസ് നേടിയത്. 4,27,153 പേരാണ് പരീക്ഷയെഴുതിയത്. 4,25,563 പേര്‍ വിജയിച്ചു. കോട്ടയത്താണ് ഏറ്റവും കൂടുതല്‍ വിജയശതമാനം (99.92). ഏറ്റവും കുറവ് വിജയശതമാനം തിരുവനന്തപുരത്താണ് (99.08).