എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം

കാസര്‍കോട്: എസ്.എസ്.എഫ്. ജില്ലാ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ മുഹിമ്മാത്തില്‍ സമാപിച്ചു. റിപ്പോര്‍ട്ട് അവതരണം, ചര്‍ച്ച, സബ്മിഷന്‍, ശൂന്യവേള, പുന:സംഘടന എന്നിവ കൗണ്‍സിലിന്റെ ഭാഗമായി നടന്നു. കൗണ്‍സില്‍ നടപടികള്‍ക്ക് ജാഫര്‍ സാദിഖ് സി.എന്‍., ജാബിര്‍ സഖാഫി പാലക്കാട് നേതൃത്വം നല്‍കി. 2021-22 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞടുത്തു. സയ്യിദ് മുനീറുല്‍ അഹ്ദലിന്റെ അധ്യക്ഷതയില്‍ ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, വൈ.എം. അബ്ദുറഹ്‌മാന്‍ അഹ്‌സനി, മുനീര്‍ ബാഖവി തുരുത്തി, ജാഫര്‍ സാദിഖ് ആവള, സുലൈമാന്‍ കരിവെള്ളൂര്‍, […]

കാസര്‍കോട്: എസ്.എസ്.എഫ്. ജില്ലാ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ മുഹിമ്മാത്തില്‍ സമാപിച്ചു. റിപ്പോര്‍ട്ട് അവതരണം, ചര്‍ച്ച, സബ്മിഷന്‍, ശൂന്യവേള, പുന:സംഘടന എന്നിവ കൗണ്‍സിലിന്റെ ഭാഗമായി നടന്നു. കൗണ്‍സില്‍ നടപടികള്‍ക്ക് ജാഫര്‍ സാദിഖ് സി.എന്‍., ജാബിര്‍ സഖാഫി പാലക്കാട് നേതൃത്വം നല്‍കി. 2021-22 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞടുത്തു. സയ്യിദ് മുനീറുല്‍ അഹ്ദലിന്റെ അധ്യക്ഷതയില്‍ ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, വൈ.എം. അബ്ദുറഹ്‌മാന്‍ അഹ്‌സനി, മുനീര്‍ ബാഖവി തുരുത്തി, ജാഫര്‍ സാദിഖ് ആവള, സുലൈമാന്‍ കരിവെള്ളൂര്‍, കന്തല്‍ സൂപ്പി മദനി, ബഷീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, സലാഹുദ്ദീന്‍ അയ്യൂബി, അബ്ദു റസ്സാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, സിദ്ദീഖ് പൂത്തപ്പലം, അബ്ദുല്‍റഹ്‌മാന്‍ സഖാഫി പൂത്തപ്പലം, ഹസൈനാര്‍ മിസ്ബാഹി, കരീം ജൗഹരി ഗാളിമുഖം, ശംഷീര്‍ സൈനി, ശാഫി ബിന്‍ ശാദുലി, നംഷാദ് ബേക്കൂര്‍, സുബൈര്‍ ബാഡൂര്‍, മുത്തലിബ് കുണ്ടംക്കുഴി തുടങ്ങിയവര്‍ സംബന്ധിച്ചു. ശക്കീര്‍ എം.ടി.പി സ്വാഗതവും ഫാറൂഖ് പൊസോട്ട് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: അബ്ദുറഹ്‌മാന്‍ സഖാഫി പൂത്തപ്പലം (പ്രസി.), ഉമറുല്‍ ഫാറൂഖ് പൊസോട്ട് (ജന. സെക്ര.), അബ്ദുല്‍ റഷീദ് സഅദി പൂങ്ങോട് (ഫിനാ.സെക്ര.), നംഷാദ് ബേക്കൂര്‍, ശാഫി ബിന്‍ ശാദുലി ബീരിച്ചേരി, അബ്ദുല്‍ കരീം ജൗഹരി ഗാളിമുഖം, ശംസീര്‍ സൈനി ത്വാഹനഗര്‍, ബാദുഷ സഖാഫി ഹാദി മൊഗര്‍, മന്‍സൂര്‍ കൈനോത്ത്, തസ്ലീം കുന്നില്‍, റഈസ് മുഈനി അത്തൂട്ടി (സെക്ര.), സിദ്ധീഖ് സഖാഫി കളത്തൂര്‍, അസ്ലം അഡൂര്‍ (സെക്രട്ടറിയേറ്റ് അംഗം).

Related Articles
Next Story
Share it