എസ്.എസ്.എഫ്. ജില്ലാ റാലി: ബഹുജന സംഗമം നടത്തി

ചെറുവത്തൂര്‍: എസ്.എസ്.എഫ് ജില്ലാ കമ്മറ്റി 24ന് ചെറുവത്തൂരില്‍ സംഘടിപ്പിക്കുന്ന ജില്ലാ റാലിയുടെ ഭാഗമായി ചെറുവത്തൂര്‍ കുഴിഞ്ഞടി മര്‍കസില്‍ നടന്ന ബഹുജന സംഗമം സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ യൂസുഫ് മദനി ചെറുവത്തൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് സൈഫുള്ള തങ്ങള്‍ അത്തൂട്ടി, സയ്യിദ് ഹൈദര്‍ അലി തങ്ങള്‍ അല്‍ഹാദി, ശരീഫ് മൗലവി കുഴിഞ്ഞടി, ഷക്കീര്‍ എം.ടി.പി, ഹൈദര്‍ ഹാജി, ഖാലിദ് ഹാജി, […]

ചെറുവത്തൂര്‍: എസ്.എസ്.എഫ് ജില്ലാ കമ്മറ്റി 24ന് ചെറുവത്തൂരില്‍ സംഘടിപ്പിക്കുന്ന ജില്ലാ റാലിയുടെ ഭാഗമായി ചെറുവത്തൂര്‍ കുഴിഞ്ഞടി മര്‍കസില്‍ നടന്ന ബഹുജന സംഗമം സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ യൂസുഫ് മദനി ചെറുവത്തൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് സൈഫുള്ള തങ്ങള്‍ അത്തൂട്ടി, സയ്യിദ് ഹൈദര്‍ അലി തങ്ങള്‍ അല്‍ഹാദി, ശരീഫ് മൗലവി കുഴിഞ്ഞടി, ഷക്കീര്‍ എം.ടി.പി, ഹൈദര്‍ ഹാജി, ഖാലിദ് ഹാജി, ഹംസ ബാഖവി, അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാടം, റഈസ് മുഈനി, കെസി മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.

Related Articles
Next Story
Share it