എസ്.എസ്.എഫ് ജില്ലാ റാലി സമാപിച്ചു

ചെറുവത്തൂര്‍: എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗോള്‍ഡന്‍ ഫിഫ്റ്റി ജില്ലാ റാലി സമാപിച്ചു. സെക്ടറുകളില്‍ നിന്ന് തിരഞ്ഞെടുത്ത കേഡര്‍ അംഗങ്ങളായ ആയിരത്തോളം പേര്‍ പങ്കെടുത്തു.ചെറുവത്തൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുസമ്മേളനം അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലത്തിന്റെ അധ്യക്ഷതയില്‍ എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സയ്യിദ് മുനീറുല്‍ അഹ്ദല്‍ ഉദ്ഘാടനം ചെയ്തു. സി.കെ റാഷിദ് ബുഖാരി, കെ.ബി ബഷീര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ബഷീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, താജുദ്ദീന്‍ മാസ്റ്റര്‍, ഹാരിസ് ഹിമമി സഖാഫി പരപ്പ, […]

ചെറുവത്തൂര്‍: എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗോള്‍ഡന്‍ ഫിഫ്റ്റി ജില്ലാ റാലി സമാപിച്ചു. സെക്ടറുകളില്‍ നിന്ന് തിരഞ്ഞെടുത്ത കേഡര്‍ അംഗങ്ങളായ ആയിരത്തോളം പേര്‍ പങ്കെടുത്തു.
ചെറുവത്തൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുസമ്മേളനം അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലത്തിന്റെ അധ്യക്ഷതയില്‍ എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സയ്യിദ് മുനീറുല്‍ അഹ്ദല്‍ ഉദ്ഘാടനം ചെയ്തു. സി.കെ റാഷിദ് ബുഖാരി, കെ.ബി ബഷീര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ബഷീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, താജുദ്ദീന്‍ മാസ്റ്റര്‍, ഹാരിസ് ഹിമമി സഖാഫി പരപ്പ, വി.സി അബ്ദു റഹ്മാന്‍ സഅദി, അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാടം, ഹംസ മിസ്ബാഹി ഓട്ടപ്പദവ്, സാദിഖ് ആവള, യൂസുഫ് മദനി ചെറുവത്തൂര്‍, ഇബ്രാഹിം സഖാഫി പയോട്ട, സലാം ഹാജി ചെറുവത്തൂര്‍, സലാം ഹാജി പോത്താംകണ്ടം, റഷീദ് ഹാജി, സയ്യിദ് സൈഫുള്ള തങ്ങള്‍, പി.കെ അബ്ദുല്ല മൗലവി, ജബ്ബാര്‍ മിസ്ബാഹി, കെ.സി മുഹമ്മദ് കുഞ്ഞി, ഷക്കീര്‍ എം.ടി.പി, ഷെരീഫ് മൗലവി, ശാക്കിര്‍ പിലാവളപ്പ്, ഇ.പി.എം കുട്ടി മൗലവി, നൗഷാദ് മാസ്റ്റര്‍, ഇ.കെ അബൂബക്കര്‍, വി.സി അബ്ദുല്ല സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it