എസ്.എസ്.എഫ് 50-ാം സ്ഥാപക ദിനം ആചരിച്ചു

പുത്തിഗെ: എസ്.എസ്.എഫ് അമ്പാതാം സ്ഥാപക ദിനം മുഹിമ്മാത്തില്‍ ആചരിച്ചു. കേരള മുസ്ലീം ജമാഅത്ത് കുമ്പള സോണ്‍ വൈസ് പ്രസിഡണ്ട് സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുല്‍ കരീം അല്‍ ഹാദി, വൈ.എം അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മന്‍ഷാദ് അഹസനി, മുഹമ്മദ് സഖാഫി തോക്കെ, അബ്ബാസ് സഖാഫി കാവുംപുറം സംബന്ധിച്ചു.

പുത്തിഗെ: എസ്.എസ്.എഫ് അമ്പാതാം സ്ഥാപക ദിനം മുഹിമ്മാത്തില്‍ ആചരിച്ചു. കേരള മുസ്ലീം ജമാഅത്ത് കുമ്പള സോണ്‍ വൈസ് പ്രസിഡണ്ട് സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി.
സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുല്‍ കരീം അല്‍ ഹാദി, വൈ.എം അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മന്‍ഷാദ് അഹസനി, മുഹമ്മദ് സഖാഫി തോക്കെ, അബ്ബാസ് സഖാഫി കാവുംപുറം സംബന്ധിച്ചു.

Related Articles
Next Story
Share it