ശ്രീഹരി ശശി കേരള അണ്ടര്‍-14 ടീമില്‍
കാസര്‍കോട്: ഈമാസം 23 മുതല്‍ ഫെബ്രുവരി 14 വരെ ഗോവയില്‍ നടക്കുന്ന ദക്ഷിണ മേഖല അന്തര്‍സംസ്ഥാന ടൂര്‍ണമെന്റിലേക്കുള്ള കേരള അണ്ടര്‍-14 ടീമില്‍ കാസര്‍കോട് ജില്ലാ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ ശ്രീഹരി ശശി ഇടം നേടി. മികച്ച ഓപ്പണിങ് ബാറ്ററായ ശ്രീഹരി ശശി അന്തര്‍ജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റിലും കെ. സി.എ ഇന്റര്‍ഗ്രൂപ്പ് ടൂര്‍ണമെന്റിലും കെ.സി.എ പ്രോപ്പറേറ്ററി ക്യാമ്പിലും മികച്ച പ്രകടനം നടത്തിയാണ് കേരളാ ടീമില്‍ ഇടം നേടിയത്.