കോടി ശ്രീധരന്‍ നായര്‍

മുളിയാര്‍: കോണ്‍ഗ്രസ് നേതാവും സഹകാരിയുമായ കാനത്തൂരിലെ കോടി ശ്രീധരന്‍ നായര്‍ (61) മംഗലാപുരം ആസ്പത്രിയില്‍ അന്തരിച്ചു. പരേതനായ ശ്രീനാരായണന്‍ നായരുടേയും കെ. ജാനകി അമ്മയുടേയും മകനാണ്. ഭാര്യ: ശ്രീജ. മക്കള്‍: ശ്രീനാഥ്, ശ്രീനറാണി, ഷൈന. മരുമക്കള്‍: സജേഷ് പുണ്ടൂര്‍, സുധീ പരപ്പ. സഹോദരങ്ങള്‍: മധു, വേണു, ജയന്‍, കാഞ്ചന, അംബിക.

മുളിയാര്‍: കോണ്‍ഗ്രസ് നേതാവും സഹകാരിയുമായ കാനത്തൂരിലെ കോടി ശ്രീധരന്‍ നായര്‍ (61) മംഗലാപുരം ആസ്പത്രിയില്‍ അന്തരിച്ചു.
പരേതനായ ശ്രീനാരായണന്‍ നായരുടേയും കെ. ജാനകി അമ്മയുടേയും മകനാണ്.
ഭാര്യ: ശ്രീജ. മക്കള്‍: ശ്രീനാഥ്, ശ്രീനറാണി, ഷൈന. മരുമക്കള്‍: സജേഷ് പുണ്ടൂര്‍, സുധീ പരപ്പ. സഹോദരങ്ങള്‍: മധു, വേണു, ജയന്‍, കാഞ്ചന, അംബിക.

Related Articles
Next Story
Share it