പാക്കിസ്താന് വേണ്ടി ചാരവൃത്തി; ഇന്ത്യന്‍ സൈനികന്‍ പിടിയില്‍
ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ ഇന്ത്യന്‍ സൈനികന്‍ പിടിയിലായി. വ്യോമസേന സൈനികന്‍ ദേവേന്ദ്ര ശര്‍മയാണ് ദില്ലി പൊലീസ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ഇയാള്‍ തന്ത്രപ്രധാന വ്യോമസേന വിവരങ്ങള്‍ ചോര്‍ത്തിയതായി കണ്ടെത്തി. ദേവേന്ദ്ര ശര്‍മയുടെ സംശയാസ്പദമായ ബാങ്ക് രേഖകളും കണ്ടെത്തിയിട്ടുണ്ട്. ദേവേന്ദ്രയെ ഹണിട്രാപ്പില്‍ പെടുത്തി പാകിസ്താന്‍ വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നെന്ന് ദില്ലി പൊലീസ് പറയുന്നു. ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലെ വിവരങ്ങള്‍ സംബന്ധിച്ച സംശയമാണ് പൊലീസിനെ ഇയാളിലേക്കെത്തിച്ചത്. കൂടെയുള്ള ഉദ്യോഗസ്ഥര്‍ക്കാര്‍ക്കെങ്കിലും ചാരവൃത്തിയില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ ഇന്ത്യന്‍ സൈനികന്‍ പിടിയിലായി. വ്യോമസേന സൈനികന്‍ ദേവേന്ദ്ര ശര്‍മയാണ് ദില്ലി പൊലീസ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ഇയാള്‍ തന്ത്രപ്രധാന വ്യോമസേന വിവരങ്ങള്‍ ചോര്‍ത്തിയതായി കണ്ടെത്തി. ദേവേന്ദ്ര ശര്‍മയുടെ സംശയാസ്പദമായ ബാങ്ക് രേഖകളും കണ്ടെത്തിയിട്ടുണ്ട്.
ദേവേന്ദ്രയെ ഹണിട്രാപ്പില്‍ പെടുത്തി പാകിസ്താന്‍ വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നെന്ന് ദില്ലി പൊലീസ് പറയുന്നു. ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലെ വിവരങ്ങള്‍ സംബന്ധിച്ച സംശയമാണ് പൊലീസിനെ ഇയാളിലേക്കെത്തിച്ചത്. കൂടെയുള്ള ഉദ്യോഗസ്ഥര്‍ക്കാര്‍ക്കെങ്കിലും ചാരവൃത്തിയില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.