എസ്.പി.ജി തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു
ന്യൂഡല്‍ഹി: സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹ ഐ.പി.എസ് (61) അന്തരിച്ചു. 2016 മുതല്‍ എസ്.പി.ജി ഡയറക്ടറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കെ ഗുരു ഗ്രാമിലെ ആസ്പത്രിയിലായിരുന്നു അന്ത്യം.പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അരുണ്‍ കുമാര്‍ സിന്‍ഹ. 1987 ബാച്ച് കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ കാലാവധി മെയില്‍ കേന്ദ്രം നീട്ടി നല്‍കിയിരുന്നു.അരുണ്‍കുമാര്‍ സിന്‍ഹയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

ന്യൂഡല്‍ഹി: സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹ ഐ.പി.എസ് (61) അന്തരിച്ചു. 2016 മുതല്‍ എസ്.പി.ജി ഡയറക്ടറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കെ ഗുരു ഗ്രാമിലെ ആസ്പത്രിയിലായിരുന്നു അന്ത്യം.
പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അരുണ്‍ കുമാര്‍ സിന്‍ഹ. 1987 ബാച്ച് കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ കാലാവധി മെയില്‍ കേന്ദ്രം നീട്ടി നല്‍കിയിരുന്നു.
അരുണ്‍കുമാര്‍ സിന്‍ഹയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.