ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്ററി സ്‌കൂളില്‍ എസ്പിസി മധുരവനം പദ്ധതിക്ക് തുടക്കമായി
കാസര്‍കോട്: ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്ററി സ്‌കൂളില്‍ എസ്പിസി മധുരവനം പദ്ധതി എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ഇ രാജഗോപാല്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി. കേഡറ്റുകള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ വിവിധയിനം ഫലവൃക്ഷത്തൈകള്‍ നാട്ടുപിടിപ്പിച്ചു. എച്ച്എം വിജയന്‍ കെ, പ്രിന്‍സിപ്പല്‍ സുകുമാരന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബദറുല്‍ മുനീര്‍, പിടിഎ പ്രസിഡണ്ട് അബ്ദുല്ല പിഎം, സ്‌കൂള്‍ കണ്‍വീനര്‍ റഫീഖ് സിഎച്ച്, സാജു സിഎച്ച്, മധുസൂദനന്‍ എന്നിവര്‍ സംബന്ധിച്ചു.

കാസര്‍കോട്: ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്ററി സ്‌കൂളില്‍ എസ്പിസി മധുരവനം പദ്ധതി എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ഇ രാജഗോപാല്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി. കേഡറ്റുകള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ വിവിധയിനം ഫലവൃക്ഷത്തൈകള്‍ നാട്ടുപിടിപ്പിച്ചു. എച്ച്എം വിജയന്‍ കെ, പ്രിന്‍സിപ്പല്‍ സുകുമാരന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബദറുല്‍ മുനീര്‍, പിടിഎ പ്രസിഡണ്ട് അബ്ദുല്ല പിഎം, സ്‌കൂള്‍ കണ്‍വീനര്‍ റഫീഖ് സിഎച്ച്, സാജു സിഎച്ച്, മധുസൂദനന്‍ എന്നിവര്‍ സംബന്ധിച്ചു.