ഒരുപാട് ആണ്‍ സുഹൃത്തുക്കളുണ്ട്, പലരുടെയും കൂടെ ഡേറ്റിംഗിനും പോയി; പ്രണയം നടിച്ച് ഒപ്പം കൂടിയവരെല്ലാം മോഹിച്ചത് എന്റെ ശരീരം മാത്രം; തനിക്ക് പ്രണയം എന്ന വികാരത്തെ നിയന്ത്രിക്കാനാവുന്നില്ലെന്ന് റായ് ലക്ഷ്മി
കൊച്ചി: പ്രണയം നടിച്ച് അടുത്ത് കൂടിയവരെല്ലാം ശരീരം സ്വന്തമാക്കി ചതിച്ചുവെന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ താരറാണി റായ് ലക്ഷ്മി. തന്റെ പ്രണയത്തെ കുറിച്ചുള്ള തുെറന്നുപറച്ചിലിലാണ് താരം ഇക്കാര്യങ്ങളും വ്യക്തമാാക്കുന്നത്. പ്രണയം നടിച്ചവരെല്ലാം ആഗ്രഹിച്ചത് തന്റെ ശരീരം മാത്രമായിരുന്നുവെന്നും ആരും മാനസീകമായി അടുക്കാന്‍ തയ്യാറായില്ലെന്നും റായ് ലക്ഷ്മി പറഞ്ഞു. പ്രണയം എന്ന വികാരത്തെ തനിക്ക് ഒരിക്കലും നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും അവര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. "ഒരുപാട് ആണ്‍ സുഹൃത്തുക്കള്‍ എനിക്കുണ്ട്. പലരുടെയും കൂടെ ഡേറ്റിംഗിന് പോയിട്ടുണ്ട്. എന്നാല്‍ എല്ലാവരും […]

കൊച്ചി: പ്രണയം നടിച്ച് അടുത്ത് കൂടിയവരെല്ലാം ശരീരം സ്വന്തമാക്കി ചതിച്ചുവെന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ താരറാണി റായ് ലക്ഷ്മി. തന്റെ പ്രണയത്തെ കുറിച്ചുള്ള തുെറന്നുപറച്ചിലിലാണ് താരം ഇക്കാര്യങ്ങളും വ്യക്തമാാക്കുന്നത്. പ്രണയം നടിച്ചവരെല്ലാം ആഗ്രഹിച്ചത് തന്റെ ശരീരം മാത്രമായിരുന്നുവെന്നും ആരും മാനസീകമായി അടുക്കാന്‍ തയ്യാറായില്ലെന്നും റായ് ലക്ഷ്മി പറഞ്ഞു. പ്രണയം എന്ന വികാരത്തെ തനിക്ക് ഒരിക്കലും നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും അവര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
"ഒരുപാട് ആണ്‍ സുഹൃത്തുക്കള്‍ എനിക്കുണ്ട്. പലരുടെയും കൂടെ ഡേറ്റിംഗിന് പോയിട്ടുണ്ട്. എന്നാല്‍ എല്ലാവരും ആഗ്രഹിച്ചതും മോഹിച്ചതും എന്റെ ശരീരത്തെ മാത്രമാണ്. ആരും മാനസികമായി അടുക്കാന്‍ ശ്രമിച്ചിട്ടില്ല. പക്ഷെ എത്ര ശ്രമിച്ചിട്ടും പ്രണയം എന്ന വികാരത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ തനിക്ക് കഴിയുന്നില്ല. എല്ലാം മറന്നു താന്‍ അതില്‍ വീണു പോകുന്നു." നടി വെളിപ്പെടുത്തി.
മലയാളത്തിലും നിരവധി ദക്ഷിണേന്ത്യന്‍ സിനിമകളിലും അഭിനയിച്ച റായ് ലക്ഷ്മി മോഡലിംഗ്, നൃത്ത രംഗത്തും പ്രതിഭ തെളിയിച്ചിട്ടുണ്ട്. മാഹന്‍ലാല്‍ ചിത്രം റോക്ക് ആന്‍ഡ് റോളിലൂടെയാണ് റായ് ലക്ഷ്മി മലയാളത്തില്‍ അരങ്ങേറിയത്. അണ്ണന്‍ തമ്പി, ചട്ടമ്പിനാട്, ടു ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൗസ്സ് ഇന്‍, രാജാധിരാജ, കാസനോവ, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, മായാമോഹിനി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. നേരത്തെ ലക്ഷ്മി റായ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നു താരം പിന്നീട് റായ് ലക്ഷ്മി എന്ന് പേര് മാറ്റുകയായിരുന്നു.