സൈനബ് ബി.എഡ് സെന്റര്‍ മുന്‍ പ്രിന്‍സിപ്പാള്‍ സോഫിയ സുരേന്ദ്രന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: ചെര്‍ക്കള സൈനബ് ബി.എഡ് സെന്റര്‍ മുന്‍ പ്രിന്‍സിപ്പാള്‍ തായന്നൂര്‍ വേങ്ങച്ചേരി ഇന്ദ്രഗിരിയിലെ സോഫിയ സുരേന്ദ്രന്‍ (60) അന്തരിച്ചു. പരേതനായ മഞ്ഞംകുന്നേല്‍ പാപ്പച്ചന്റെയും മേരി(എണ്ണപ്പാറ)യുടെയും മകളാണ്. ഭര്‍ത്താവ്: പ്രൊഫ. ടി.പി സുരേന്ദ്രന്‍ നായര്‍ (മുന്‍ പ്രിന്‍സിപ്പാള്‍, ബ്രണ്ണന്‍ കോളേജ് തലശ്ശേരി). മക്കള്‍: സൂരജ് (ഫിസിയോതെറാപ്പിസ്റ്റ്, കണ്ണൂര്‍), സച്ചിന്‍ (അധ്യാപകന്‍, എസ്.എ. ടി. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മഞ്ചേശ്വരം). മരുമക്കള്‍: ബിസിലി (ഫിസിയോതെറാപ്പിസ്റ്റ്), ജീഷ്മ (ശ്രീകണ്ഠാപുരം).

Related Articles
Next Story
Share it