പിതാവിന് പിന്നാലെ മകനും കോവിഡ് ബാധിച്ച് മരിച്ചു

ഉദുമ: ഉപ്പ മരിച്ച് ആറാം നാള്‍ മകനും കോവിഡ് ബാധിച്ചു മരിച്ചു. ഉദുമ മീത്തല്‍ മാങ്ങാട് സെമീറാ മന്‍സിലിലെ കെ.എം. മുഹമ്മദ് ഷംസീറാ (29)ണ് മരിച്ചത്. കാസര്‍കോട് ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്നു. ഷംസീറിന്റെ ഉപ്പ സി.എ. മുഹമ്മദ് കുഞ്ഞി(60)കോവിഡ് ബാധിച്ച് ജൂലൈ ഒന്നിന് കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ മരിച്ചിരുന്നു. ഉമ്മ: കെ. ബീവി. സഹോദരങ്ങള്‍: ഷബീര്‍, സെമീറ, നാസര്‍, സിയാബുദ്ദീന്‍ (ഓട്ടോ ഡ്രൈവര്‍ മാങ്ങാട്).

Related Articles
Next Story
Share it