എസ്.എം.എഫ്. മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ജില്ലാതലത്തില്‍ തുടക്കമായി

കാസര്‍കോട്: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്.എം.എഫ്) മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ജില്ലാതലത്തില്‍ തുടക്കമായി. എസ്.എം.എഫ്. ജില്ലാ പ്രസിഡണ്ട് യു.എം അബ്ദുല്‍റഹ്‌മാന്‍ മൗലവി മാലിക് ദീനാര്‍ വലിയ ജുമാഅത്ത് പള്ളി പ്രസിഡണ്ടും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗവുമായ യഹ്‌യ തളങ്കരയ്ക്ക് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. എസ്.എം.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് കല്ലട്ര, ജംഇയ്യത്തുല്‍ ഖുത്വബ ജില്ലാ വര്‍ക്കിങ് പ്രസിഡണ്ട് അബ്ദുല്‍ മജീദ് ബാഖവി, മണ്ഡലം പ്രസിഡണ്ട് മഹമൂദ് എംഎഎച്ച് ചെങ്കള, ജനറല്‍ സെക്രട്ടറി കുഞ്ചാര്‍ മുഹമ്മദ് […]

കാസര്‍കോട്: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്.എം.എഫ്) മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ജില്ലാതലത്തില്‍ തുടക്കമായി. എസ്.എം.എഫ്. ജില്ലാ പ്രസിഡണ്ട് യു.എം അബ്ദുല്‍റഹ്‌മാന്‍ മൗലവി മാലിക് ദീനാര്‍ വലിയ ജുമാഅത്ത് പള്ളി പ്രസിഡണ്ടും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗവുമായ യഹ്‌യ തളങ്കരയ്ക്ക് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.
എസ്.എം.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് കല്ലട്ര, ജംഇയ്യത്തുല്‍ ഖുത്വബ ജില്ലാ വര്‍ക്കിങ് പ്രസിഡണ്ട് അബ്ദുല്‍ മജീദ് ബാഖവി, മണ്ഡലം പ്രസിഡണ്ട് മഹമൂദ് എംഎഎച്ച് ചെങ്കള, ജനറല്‍ സെക്രട്ടറി കുഞ്ചാര്‍ മുഹമ്മദ് ഹാജി, സെക്രട്ടറി മുനീര്‍ അണങ്കൂര്‍, പഞ്ചായത്ത് റിട്ടേണിങ് ഓഫീസര്‍ സി.എച്ച്. മുഹമ്മദ് വടക്കേക്കര, നിരീക്ഷകന്‍ സി.എം. മൊയ്തു മൗലവി, മുനിസിപ്പല്‍ പ്രസിഡണ്ട് സത്താര്‍ ഹാജി അണങ്കൂര്‍, അബ്ദുല്‍ ഖാദര്‍ സഅദി, ഷഫീഖ് അസ്ഹരി പടുപ്പ് എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it