എസ്.കെ.എസ്.എസ്.എഫ് സര്‍ഗലയം: ആരിക്കാടി ക്ലസ്റ്റര്‍ ജേതാക്കള്‍

കുമ്പള: എസ്.കെ.എസ്.എസ്.എഫ് കുമ്പള മേഖല കലാ സാഹിത്യ മത്സരത്തില്‍ ആരിക്കാടി ക്ലസ്റ്റര്‍ ജേതാക്കളായി. മേഖല മത്സരത്തില്‍ വിജയിച്ചവര്‍ ഡിസംബര്‍ 16,17,18 തിയ്യതികളില്‍ തൃക്കരിപ്പൂര്‍ ആയിറ്റിയില്‍ നടക്കുന്ന ജില്ലാ സര്‍ഗലയത്തില്‍ മത്സരിക്കും.

Related Articles
Next Story
Share it