എസ്.കെ.എസ്.എസ്.എഫ് വിഖായ റാലി നടത്തി
കാസര്‍കോട്: വിഖായ ദിനമായ ഒക്ടോബര്‍ രണ്ടിന് സംസ്ഥാന വ്യാപകമായി എസ്.കെ.എസ്.എസ്.എഫ് നടത്തിയ വിഖായ ലഹരി വിരുദ്ധ റാലിയുടെ ഭാഗമായി എസ്.കെ എസ്.എസ്.എഫ് വിഖായ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നഗരത്തില്‍ നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ.വി.എം മുനീര്‍ ജില്ലാ വിഖായ ചെയര്‍മാന്‍ ലത്വീഫ് തൈക്കടപ്പുറത്തിന് പതാക നല്‍കി തുടക്കം കുറിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി, […]

കാസര്‍കോട്: വിഖായ ദിനമായ ഒക്ടോബര്‍ രണ്ടിന് സംസ്ഥാന വ്യാപകമായി എസ്.കെ.എസ്.എസ്.എഫ് നടത്തിയ വിഖായ ലഹരി വിരുദ്ധ റാലിയുടെ ഭാഗമായി എസ്.കെ എസ്.എസ്.എഫ് വിഖായ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നഗരത്തില്‍ നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ.വി.എം മുനീര്‍ ജില്ലാ വിഖായ ചെയര്‍മാന്‍ ലത്വീഫ് തൈക്കടപ്പുറത്തിന് പതാക നല്‍കി തുടക്കം കുറിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇബ്രാഹിം അസ്ഹരി, റസാഖ് അര്‍ശദി, മൂസ നിസാമി, സിദ്ദീഖ് ബെളിഞ്ചം,സിദ്ദീഖ് കുമ്പള, ഹാഷിം ഓരിമുക്ക്, റാഷിദ് ഫൈസി, ഉനൈസ് ആരിക്കാടി, നാസര്‍ മാവിലാടം, അലി ചെര്‍ളടുക്ക, ബഷീര്‍ കൊല്ലമ്പാടി, സഈദ് ഹാമിദി, ഇഖ്ബാല്‍ മൗലവി, അലി കെ പള്ളം, അബ്ദുല്ല ടി.എന്‍ മൂല, ബാസിത് തായല്‍, ആബിദ് വക്കീല്‍, റഹീം മദങ്കാല്‍, മന്‍സൂര്‍ മച്ചമ്പാടി നേതൃത്വം നല്‍കി.