എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനം സമാപിച്ചു
ബദിയടുക്ക: 'ചൂഷണമുക്ത ആത്മീയത സൗഹൃദത്തിന്റെ രാഷ്ട്രീയം' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ദ്വൈമാസ കാമ്പയിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ബദിയടുക്ക ഗ്രാന്റ് പ്ലാസ ഓഡിറ്റോറിയത്തില്‍ പ്രതിരോധ നിരയും സമ്മേളനവും സംഘടപ്പിച്ചു. ബദിയടുക്ക ടൗണില്‍ നിന്ന് ആരംഭിച്ച മേഖല കമ്മിറ്റിയുടെ പദയാത്ര സ്വാഗത സംഘം ചെയര്‍മാന്‍ ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജി ബദിയടുക്ക മേഖലാ പ്രസിഡണ്ട് സിദ്ധീഖ് ബെളിഞ്ചത്തിന് പതാക നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡണ്ട് റസാഖ് അര്‍ശദി, ബഷീര്‍ മൗലവി, […]

ബദിയടുക്ക: 'ചൂഷണമുക്ത ആത്മീയത സൗഹൃദത്തിന്റെ രാഷ്ട്രീയം' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ദ്വൈമാസ കാമ്പയിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ബദിയടുക്ക ഗ്രാന്റ് പ്ലാസ ഓഡിറ്റോറിയത്തില്‍ പ്രതിരോധ നിരയും സമ്മേളനവും സംഘടപ്പിച്ചു.
ബദിയടുക്ക ടൗണില്‍ നിന്ന് ആരംഭിച്ച മേഖല കമ്മിറ്റിയുടെ പദയാത്ര സ്വാഗത സംഘം ചെയര്‍മാന്‍ ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജി ബദിയടുക്ക മേഖലാ പ്രസിഡണ്ട് സിദ്ധീഖ് ബെളിഞ്ചത്തിന് പതാക നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡണ്ട് റസാഖ് അര്‍ശദി, ബഷീര്‍ മൗലവി, സുബൈര്‍ ഹുദവി, അലി ചെര്‍ളടുക്ക, ഷഫീഖ് അസ്‌നവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റാലി സമ്മേളന നഗരിയില്‍ സമാപിച്ചു
പ്രതിരോധ നിരയില്‍ 1000 പ്രവര്‍ത്തകര്‍ അണിനിരന്നു. പ്രതിരോധ നിരയ്ക്ക് ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്ന നേതൃത്വം നല്‍കി. പൊതു സമ്മേളനം ഹംസത്തുസ്സ അദിയുടെ പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ചു. ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ താജുദ്ദീന്‍ ദാരിമി പടന്ന ഉദ്ഘാടനം നിര്‍വ്വഹിച്ചു. സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ ഫാറൂഖ് ദാരിമി കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ബേര്‍ക്ക അബ്ദുല്ല ക്കുഞ്ഞി ഹാജി, ഫള്‌ലുര്‍ റഹ്‌മാന്‍ ദാരിമി, ഹംസത്തു സഅദി, ബഷീര്‍ ദാരിമി, സാലൂദ് നിസാമി, മാഹിന്‍ കേളോട്ട്, മൂസ മൗലവി, റഷീദ് ബെളിഞ്ചം, റസാഖ് ദാരിമി, സയ്യിദ് ഹംദുള്ള തങ്ങള്‍, യൂനുസ് ഫൈസി കാക്കടവ്, ഷാ മുക്കൂട്, സഈദ് അസ്അദി, പി.എച്ച് അസ്ഹരി, സാദിഖ് മൗലവി, ബഷീര്‍ മൗലവി, സിദ്ധീഖ് ബെളിഞ്ചം, ഇബ്രാഹിം നെല്ലിക്കട്ട, അന്‍വര്‍ ഓസോണ്‍, മഹ്‌മൂദ് ദേളി, റസാഖ് അര്‍ഷദി, കബീര്‍ ഫൈസി, മൊയ്തു ചെര്‍ക്കള, ആദം ദാരിമി, ലത്തീഫ് കൊല്ലമ്പാടി, ഫൈസല്‍ ദാരിമി, ബഷീര്‍ ഫൈസി ബാറടുക്ക, ഫസല്‍ കന്യാന, റാസിഖ് ഹുദവി, ഹാഷിം തൃക്കരിപ്പൂര്‍, ലത്തീഫ് തൈക്കടപ്പുറം സംബന്ധിച്ചു.