എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി: സുബൈര്‍ ഖാസിമി പ്രസി., ഇര്‍ഷാദ് ഹുദവി സെക്ര.
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു.നീലേശ്വരം മര്‍ക്കസില്‍ ചേര്‍ന്ന കൗണ്‍സില്‍ ക്യാമ്പ് എസ്. വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.കെ.കെ മാണിയൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സുബൈര്‍ കാസിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലംമ്പാടി സ്വാഗതം പറഞ്ഞു.സംസ്ഥാന സെക്രട്ടറി ആശിഖ് കുഴിപ്പുറം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഖലീലൂല്‍ റഹ്മാന്‍ കാശിഫി, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, ശറഫുദീന്‍ കുണിയ തുടങ്ങിയവര്‍ […]

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു.
നീലേശ്വരം മര്‍ക്കസില്‍ ചേര്‍ന്ന കൗണ്‍സില്‍ ക്യാമ്പ് എസ്. വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.കെ.കെ മാണിയൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സുബൈര്‍ കാസിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലംമ്പാടി സ്വാഗതം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി ആശിഖ് കുഴിപ്പുറം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഖലീലൂല്‍ റഹ്മാന്‍ കാശിഫി, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, ശറഫുദീന്‍ കുണിയ തുടങ്ങിയവര്‍ സംബന്ധിച്ചു. പുതിയ കമ്മിറ്റിയെ കൗണ്‍സിലില്‍ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി സുബൈര്‍ ഖാസിമി പടന്നയേയും ജനറല്‍ സെക്രട്ടറിയായി ഇര്‍ഷാദ് ഹുദവി ബെദിരയെയും വര്‍ക്കിംഗ് സെക്രട്ടറിയായി സിദ്ദീഖ് ബെളിഞ്ചയെയും ട്രഷററായി സഈദ് അസ്അദി പുഞ്ചാവിയെയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: യൂനുസ് ഫൈസി കാക്കടവ്, കബീര്‍ ഫൈസി പെരിങ്കടി, റസാഖ് അസ്ഹരി മഞ്ചേശ്വരം, സയ്യിദ് ഹംദുല്ല തങ്ങള്‍ കുമ്പള, അബ്ദുല്ല യമാനി ഉദുമ (വൈ.പ്രസി.), ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, റാഷിദ് ഫൈസി ആമത്തല, ജമാല്‍ ദാരിമി ചെര്‍ക്കള (ജോ.സെക്ര.), ശരീഫ് മാസ്റ്റര്‍ ബാവനഗര്‍, ഫൈസല്‍ ദാരിമി ഉപ്പള, അന്‍വര്‍ തുപ്പക്കല്‍ ബദിയടുക്ക (ഓര്‍ഗനൈസിംഗ് സെക്ര.).