എസ്.കെ.എസ്.എസ്.എഫ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി
കാസര്‍കോട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിനുള്ള അവസരം നിഷേധിക്കപ്പെട്ട നടപടിക്കെതിരെ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി കലക്ടറേറ്റ് മാര്‍ച്ച് നടത്തി. മലബാര്‍ ജില്ലകളിലെ പഠനത്തില്‍ മികവ് കാട്ടിയ വിദ്യാര്‍ത്ഥികളെ പെരുവഴിയിക്കുന്ന നടപടി സര്‍ക്കാര്‍ തിരുത്തി അര്‍ഹമായ സീറ്റുകള്‍ അനുവദിച്ചു നല്‍കാന്‍ തയ്യാറാകാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് എസ്.കെ.എസ്.എസ്.എഫിന് നേതൃത്വം നല്‍കേണ്ടിവരുമെന്ന് 'പ്ലസ്ടു പഠനം; അവസര നിഷേധം അനുവദിക്കാനാവില്ല' എന്ന പ്രമേയത്തില്‍ നടത്തിയ 'സമരത്തുടക്കം' മുന്നറിയിപ്പ് നല്‍കി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി കെ […]

കാസര്‍കോട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിനുള്ള അവസരം നിഷേധിക്കപ്പെട്ട നടപടിക്കെതിരെ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി കലക്ടറേറ്റ് മാര്‍ച്ച് നടത്തി. മലബാര്‍ ജില്ലകളിലെ പഠനത്തില്‍ മികവ് കാട്ടിയ വിദ്യാര്‍ത്ഥികളെ പെരുവഴിയിക്കുന്ന നടപടി സര്‍ക്കാര്‍ തിരുത്തി അര്‍ഹമായ സീറ്റുകള്‍ അനുവദിച്ചു നല്‍കാന്‍ തയ്യാറാകാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് എസ്.കെ.എസ്.എസ്.എഫിന് നേതൃത്വം നല്‍കേണ്ടിവരുമെന്ന് 'പ്ലസ്ടു പഠനം; അവസര നിഷേധം അനുവദിക്കാനാവില്ല' എന്ന പ്രമേയത്തില്‍ നടത്തിയ 'സമരത്തുടക്കം' മുന്നറിയിപ്പ് നല്‍കി.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി കെ താജുദ്ദീന്‍ ദാരിമി പടന്ന ഉദ്ഘടനം ചെയ്തു. ജില്ലാ പ്രസിന്റ് സുഹൈര്‍ അസ്ഹരി പള്ളങ്കോട് അധ്യക്ഷതവഹിച്ചു. അഡ്വ. ഇബ്രാഹിം മാസ്റ്റര്‍ പള്ളങ്കോട് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്ഫ് എടനീര്‍, വി.കെ മുഷ്താഖ് ദാരിമി, യൂനുസ് ഫൈസി കാക്കടവ്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മൂസ നിസാമി നാട്ടക്കല്‍, പി.എച്ച് അസ്ഹരി കളത്തൂര്‍ സംസാരിച്ചു. മെയ്തു മൗലവി ചെര്‍ക്കള, ജൗഹര്‍ ഉദുമ, ബിലാല്‍ ആരിക്കാടി, ഹാഷിം ഓരിമുക്ക്, ലത്തീഫ് തൈക്കടപ്പുറം, അജാസ് കുന്നില്‍, ത്വയ്യിബ് കാനക്കോട്, നാസര്‍ മാവിലാടം, ഹക്കീം ദാരിമി വിദ്യാനഗര്‍, അബ്ദുല്ല ടി.എന്‍ മൂല, ഹമീദ്‌ചേരങ്കൈ, ലത്തീഫ് മൗലവി നാരമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.