എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല സര്‍ഗലയം ഡിസംബര്‍ നാലിന്
ബദിയടുക്ക: എസ്.കെ.എസ്.എസ്.എഫ് രണ്ട് സര്‍ഗലയം ബദിയടുക്ക മേഖലയില്‍ ഡിസംബര്‍ 4ന് പൈക്ക ബാലടുക്കയില്‍ നടക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.മേഖല പ്രസിഡണ്ട് സിദ്ദീഖ് ബെളിഞ്ചത്തിന്റെ അധ്യക്ഷതയില്‍ മൂസ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.സുബൈര്‍ ഹുദവി ആമുഖഭാഷണം നടത്തി. അഷ്‌റഫ് ബസ്മല, ഹനീഫ കരിങ്ങപ്പള്ളം, അബ്ദുറസാഖ് അര്‍ഷദി, സുഹൈല്‍ റഹ്മാനി, ഇസ്മായില്‍ മൗലവി, ബി.എ ഹമീദ് ഹാജി, കുഞ്ഞാമു ഹാജി, ബി. മൊയ്തീന്‍ കുഞ്ഞി, കെ.എച്ച് അബ്ദുല്ല, അബ്ദുല്‍ റഹ്മാന്‍ ഹാജി, ബി.എം അബ്ദുല്ല ഹാജി, ബി.കെ […]

ബദിയടുക്ക: എസ്.കെ.എസ്.എസ്.എഫ് രണ്ട് സര്‍ഗലയം ബദിയടുക്ക മേഖലയില്‍ ഡിസംബര്‍ 4ന് പൈക്ക ബാലടുക്കയില്‍ നടക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
മേഖല പ്രസിഡണ്ട് സിദ്ദീഖ് ബെളിഞ്ചത്തിന്റെ അധ്യക്ഷതയില്‍ മൂസ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
സുബൈര്‍ ഹുദവി ആമുഖഭാഷണം നടത്തി. അഷ്‌റഫ് ബസ്മല, ഹനീഫ കരിങ്ങപ്പള്ളം, അബ്ദുറസാഖ് അര്‍ഷദി, സുഹൈല്‍ റഹ്മാനി, ഇസ്മായില്‍ മൗലവി, ബി.എ ഹമീദ് ഹാജി, കുഞ്ഞാമു ഹാജി, ബി. മൊയ്തീന്‍ കുഞ്ഞി, കെ.എച്ച് അബ്ദുല്ല, അബ്ദുല്‍ റഹ്മാന്‍ ഹാജി, ബി.എം അബ്ദുല്ല ഹാജി, ബി.കെ ബഷീര്‍ പൈക്ക, ബി.എ അബ്ദുല്‍ റസാഖ്, അലി മിയാടിപ്പള്ളം, കബീര്‍ നെല്ലിക്കട്ട, കെ.പി ഹമീദ്, നൂറുദ്ദീന്‍ പാറക്കുന്ന്, ശരീഫ് ബീട്ടിയഡ്ക്ക, അബ്ദുല്ല മലബാര്‍, ബഷീര്‍ മാഷ്, ബി. ഇബ്രാഹിം, ബി.എം ഹാരിസ്, എന്‍.എ അബ്ദുല്ല, ബി.എ ഇബ്രാഹിം, സത്താര്‍ ബി.എ, റഹിം ജിം, തസ്ലിം പി.കെ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഭാരവാഹികള്‍: അഷ്‌റഫ് ബസ്മല (ചെയര്‍.), അബ്ദുല്‍ റസാഖ് അര്‍ഷദി (വര്‍.ചെയര്‍.), സിദ്ദീഖ് ബെളിഞ്ചം (ജന. കണ്‍.), ബഷീര്‍ ബി.കെ(വര്‍.കണ്‍.), ഹനീഫ് കരിങ്ങപ്പള്ളം(ട്രഷ.).