എസ്.കെ.എസ്.എസ്.എഫ് അബുദാബി കാസര്‍കോട് മേഖല കമ്മിറ്റി
അബുദാബി: എസ്.കെ.എസ്.എസ്.എഫ് അബുദാബി കാസര്‍കോട് മേഖല കമ്മിറ്റി ജനറല്‍ ബോഡി യോഗവും പുതിയ കമ്മിറ്റിയുടെ രൂപീകരണവും അബുദാബി മദീനത്ത് സായിദിലുള്ള സ്‌മോക്കി കഫെയില്‍ സംഘടിപ്പിച്ചു. പ്രസിഡണ്ട് ഷരീഫ് ഹാജി കാനക്കോട് അധ്യക്ഷത വഹിച്ചു. അനസ് പള്ളത്തടുക്ക സ്വാഗതം പറഞ്ഞു. ശരീഫ് പള്ളത്തടുക്ക ഉദ്ഘാടനം ചെയ്തു.ഫൈസല്‍ സീത്താംഗോളി, നൗഫല്‍ നാലാംമൈല്‍ സംസാരിച്ചു. അനസ് പള്ളത്തടുക്ക പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചു.ഭാരവാഹികള്‍: ശരീഫ് ഹാജി കാനക്കോട് (പ്രസി.), ബഷീര്‍ പാലകം, ബദറുദ്ദീന്‍ ബെല്‍ത്ത, ലത്തീഫ് കുദിങ്കില (വൈസ് പ്രസി.), ആസിഫ് […]

അബുദാബി: എസ്.കെ.എസ്.എസ്.എഫ് അബുദാബി കാസര്‍കോട് മേഖല കമ്മിറ്റി ജനറല്‍ ബോഡി യോഗവും പുതിയ കമ്മിറ്റിയുടെ രൂപീകരണവും അബുദാബി മദീനത്ത് സായിദിലുള്ള സ്‌മോക്കി കഫെയില്‍ സംഘടിപ്പിച്ചു. പ്രസിഡണ്ട് ഷരീഫ് ഹാജി കാനക്കോട് അധ്യക്ഷത വഹിച്ചു. അനസ് പള്ളത്തടുക്ക സ്വാഗതം പറഞ്ഞു. ശരീഫ് പള്ളത്തടുക്ക ഉദ്ഘാടനം ചെയ്തു.
ഫൈസല്‍ സീത്താംഗോളി, നൗഫല്‍ നാലാംമൈല്‍ സംസാരിച്ചു. അനസ് പള്ളത്തടുക്ക പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചു.
ഭാരവാഹികള്‍: ശരീഫ് ഹാജി കാനക്കോട് (പ്രസി.), ബഷീര്‍ പാലകം, ബദറുദ്ദീന്‍ ബെല്‍ത്ത, ലത്തീഫ് കുദിങ്കില (വൈസ് പ്രസി.), ആസിഫ് അറന്തോട് (ജന.സെക്ര.), ഫായിസ് ഗോളിയടുക്ക (വര്‍ക്കിങ്ങ് സെക്ര.), നിസാം പള്ളത്തടുക്ക, സാദിഖ് കാനക്കോട്, നിസാര്‍ നാട്ടക്കല്‍ (ജോ. സെക്ര.), ഹനീഫ എരിയാല്‍ (ട്രഷ.)