പതിനാറുകാരി കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

ആദൂര്‍: പതിനാറുകാരിയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍ നെട്ടണിഗെ കിന്നിംഗാര്‍ ബെല്ലെരിയിലെ കൊറഗപ്പയുടെ മകള്‍ പ്രണാമിക(16)യെയാണ് വീടിനോട് ചേര്‍ന്നുള്ള കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Related Articles
Next Story
Share it