2.15 കോടി രൂപയുടെ കള്ളക്കടത്ത് സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ ആറുപേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയില്‍
കോഴിക്കോട്: 2.15 കോടി രൂപയുടെ കള്ളക്കത്ത് സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ ആറുപേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശി യഹ്‌യ ഫവാസ്(28), കണ്ണൂര്‍ സ്വദേശി മുഹമ്മദ് അജാസ്(22), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് സഫ്‌വാന്‍(26), മലപ്പുറം സ്വദേശികളായ ഉസൈന്‍ മീനാട്ടില്‍(27), ശിഹാബുദ്ദീന്‍(26), ശുഹൈബ്(38) എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. എയര്‍ ഇന്ത്യ എക്സ്പ്രസ് ദുബായ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ കാസര്‍കോട് സ്വദേശിയായ യഹ്‌യ ഫവാസിനെ കസ്റ്റംസ് പരിശോധിച്ചപ്പോള്‍ സ്വര്‍ണചെയിനിന്റെയും കഷണങ്ങളുടെയും രൂപത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ […]

കോഴിക്കോട്: 2.15 കോടി രൂപയുടെ കള്ളക്കത്ത് സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ ആറുപേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശി യഹ്‌യ ഫവാസ്(28), കണ്ണൂര്‍ സ്വദേശി മുഹമ്മദ് അജാസ്(22), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് സഫ്‌വാന്‍(26), മലപ്പുറം സ്വദേശികളായ ഉസൈന്‍ മീനാട്ടില്‍(27), ശിഹാബുദ്ദീന്‍(26), ശുഹൈബ്(38) എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. എയര്‍ ഇന്ത്യ എക്സ്പ്രസ് ദുബായ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ കാസര്‍കോട് സ്വദേശിയായ യഹ്‌യ ഫവാസിനെ കസ്റ്റംസ് പരിശോധിച്ചപ്പോള്‍ സ്വര്‍ണചെയിനിന്റെയും കഷണങ്ങളുടെയും രൂപത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ 164 ഗ്രാം സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു. ഇന്‍ഡിഗോ എയറിന്റെ ഷാര്‍ജ വിമാനത്തിലെത്തിയ മുഹമ്മദ് അജാസിനെ പരിശോധിച്ചപ്പോള്‍ ശരീരത്തിനകത്ത് ഗുളികരൂപത്തില്‍ ഒളിപ്പിച്ച 1191 ഗ്രാം സ്വര്‍ണവും ഇന്‍ഡിഗോ ജിദ്ദ വിമാനത്തിലെത്തിയ മുഹമ്മദ് സഫ്വാനില്‍ നിന്ന് ശരീരത്തില്‍ ഒളിപ്പിച്ച 958 ഗ്രാം സ്വര്‍ണവും പിടികൂടുകയായിരുന്നു.