Begin typing your search above and press return to search.
തെങ്ങ് വീണ് ആറ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു; 750 കുടുംബങ്ങള്‍ ഇരുട്ടില്‍
ബന്തിയോട്: ശക്തമായ മഴയില്‍ തെങ്ങ് വീണ് ആറ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. ഇതോടെ 750ലേറെ കുടുംബങ്ങള്‍ ഇരുട്ടിലായി. ഇന്നലെ ഉച്ചയോടെ ബി.സി റോഡ് ജംഗ്ഷനിലാണ് തെങ്ങ് പൊരിഞ്ഞ് വീണത്. രണ്ട് ട്രാന്‍സ്‌ഫോര്‍മര്‍ തൂണുകളും മറ്റു നാല് തൂണുകളുമാണ് തകര്‍ന്നത്. മീപ്പിരി, ബി.സി റോഡ്, ചിന്നമുഗര്‍, പാച്ചാണി തുടങ്ങിയ പ്രദേശങ്ങളിലെ 750 ലേറെ കുടുംബങ്ങളാണ് ഇതോടെ ദുരിതത്തിലായത്.

Next Story