ഗായകന്‍ ജയരാജ് നാരായണന്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: ഗായകന്‍ ജയരാജ് നാരായണന്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഷിക്കാഗോയിലാണ് അപകടമുണ്ടായത്. സംസ്‌കാരം പിന്നീട് നടക്കും. 14 വര്‍ഷം കരണാടക സംഗീതം പഠിച്ചതിന് ശേഷമാണ് ജയരാജ് നാരായണന്‍ ഗാനാലാപന രംഗത്തേക്ക് എത്തിയത്. എരൂര്‍ ജയാലയത്തില്‍ പരേതനായ നങ്ങ്യാരത്ത് മഠത്തില്‍ നാരായണന്‍ കുട്ടിയുടെയും ശാന്തകുമാരിയുടെയും മകനാണ്. ഭാര്യ: മായ. മക്കള്‍: മേഘ്ന, ഗൗരി. സഹോദരങ്ങള്‍: ജയദേവ് നാരായണ്‍, ജയശ്രീ സുനില്‍.

തിരുവനന്തപുരം: ഗായകന്‍ ജയരാജ് നാരായണന്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഷിക്കാഗോയിലാണ് അപകടമുണ്ടായത്. സംസ്‌കാരം പിന്നീട് നടക്കും. 14 വര്‍ഷം കരണാടക സംഗീതം പഠിച്ചതിന് ശേഷമാണ് ജയരാജ് നാരായണന്‍ ഗാനാലാപന രംഗത്തേക്ക് എത്തിയത്.

എരൂര്‍ ജയാലയത്തില്‍ പരേതനായ നങ്ങ്യാരത്ത് മഠത്തില്‍ നാരായണന്‍ കുട്ടിയുടെയും ശാന്തകുമാരിയുടെയും മകനാണ്. ഭാര്യ: മായ. മക്കള്‍: മേഘ്ന, ഗൗരി. സഹോദരങ്ങള്‍: ജയദേവ് നാരായണ്‍, ജയശ്രീ സുനില്‍.

Related Articles
Next Story
Share it