ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സിദ്ദീഖ് നെല്ലിക്കട്ടക്ക് ഇരട്ടമെഡല്‍

ബദിയടുക്ക: ബംഗളൂരുവില്‍ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സിദ്ദീഖ് നെല്ലിക്കട്ടക്ക് ഇരട്ടമെഡല്‍ നേട്ടം. മെയ് 18 മുതല്‍ 21 വരെ നടന്ന ദേശീയപഞ്ചഗുസ്തി ചാമ്പ്യന്‍ ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത സിദ്ദീഖ് നെല്ലിക്കട്ട ഇടതുകൈയിലും വലതുകൈയിലും മത്സരിച്ചാണ് ഇരട്ട വെങ്കലമെഡല്‍ സ്വന്തമാക്കിയത്. സിദ്ദീഖിന്റെ ഈ നേട്ടം കേരളത്തിനും പ്രത്യേകിച്ച് കാസര്‍കോട് ജില്ലക്കും അഭിമാനമായി. ത്രിവര്‍ണം ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബാണ് സിദ്ദീഖിന്റെ സ്പോണ്‍സര്‍മാര്‍. കേരള ഡ്രൈവേര്‍സ് ചങ്ക് ബ്രോസില്‍ അംഗമാണ്. നെല്ലിക്കട്ടയിലെ ഫിറ്റ്നസ് ഹെല്‍ത്ത് ക്ലബ്ബിലാണ് സിദ്ദീഖ് […]

ബദിയടുക്ക: ബംഗളൂരുവില്‍ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സിദ്ദീഖ് നെല്ലിക്കട്ടക്ക് ഇരട്ടമെഡല്‍ നേട്ടം. മെയ് 18 മുതല്‍ 21 വരെ നടന്ന ദേശീയപഞ്ചഗുസ്തി ചാമ്പ്യന്‍ ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത സിദ്ദീഖ് നെല്ലിക്കട്ട ഇടതുകൈയിലും വലതുകൈയിലും മത്സരിച്ചാണ് ഇരട്ട വെങ്കലമെഡല്‍ സ്വന്തമാക്കിയത്. സിദ്ദീഖിന്റെ ഈ നേട്ടം കേരളത്തിനും പ്രത്യേകിച്ച് കാസര്‍കോട് ജില്ലക്കും അഭിമാനമായി. ത്രിവര്‍ണം ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബാണ് സിദ്ദീഖിന്റെ സ്പോണ്‍സര്‍മാര്‍. കേരള ഡ്രൈവേര്‍സ് ചങ്ക് ബ്രോസില്‍ അംഗമാണ്. നെല്ലിക്കട്ടയിലെ ഫിറ്റ്നസ് ഹെല്‍ത്ത് ക്ലബ്ബിലാണ് സിദ്ദീഖ് പരിശീലനം നടത്തുന്നത്.

Related Articles
Next Story
Share it