അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ സിദാന്‍ നയിക്കും

കാസര്‍കോട്: 7 മുതല്‍ മാന്യ കെ.സി.എ സ്റ്റേഡിയത്തില്‍ നടക്കുന്ന പതിനാല് വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ ഉത്തരമേഖല അന്തര്‍ ജില്ലാ മത്സരങ്ങള്‍ക്കുള്ള കാസര്‍കോട് ജില്ലാ ടീമിനെ മുഹിയുദ്ദീന്‍ സിദാന്‍ നയിക്കും. തളങ്കര ആമില്‍ ഹസ്സനാണ് ഉപനായകന്‍. മറ്റു അംഗങ്ങള്‍: അബ്ദുല്ല അയ്മന്‍, റിഷബ് സൊഭാന്‍, ശ്രീഹരി ശശി, അഹമ്മദ് ശാബിന്‍, ഇഷാന്‍ സാജു, ഈഷാന്‍. സി, സമ്യക്, സൂര്യദേവ്. എന്‍, അഭിനവ്. എസ്.ജെ, സി. മുഹമ്മദ് നുസൈം, മുഹമ്മദ് സല്‍മാന്‍. എ.എം, അയാന്‍ മുഹമ്മദ്, മുഹമ്മദ് സജാദ്, മുഹമ്മദ് […]

കാസര്‍കോട്: 7 മുതല്‍ മാന്യ കെ.സി.എ സ്റ്റേഡിയത്തില്‍ നടക്കുന്ന പതിനാല് വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ ഉത്തരമേഖല അന്തര്‍ ജില്ലാ മത്സരങ്ങള്‍ക്കുള്ള കാസര്‍കോട് ജില്ലാ ടീമിനെ മുഹിയുദ്ദീന്‍ സിദാന്‍ നയിക്കും. തളങ്കര ആമില്‍ ഹസ്സനാണ് ഉപനായകന്‍. മറ്റു അംഗങ്ങള്‍: അബ്ദുല്ല അയ്മന്‍, റിഷബ് സൊഭാന്‍, ശ്രീഹരി ശശി, അഹമ്മദ് ശാബിന്‍, ഇഷാന്‍ സാജു, ഈഷാന്‍. സി, സമ്യക്, സൂര്യദേവ്. എന്‍, അഭിനവ്. എസ്.ജെ, സി. മുഹമ്മദ് നുസൈം, മുഹമ്മദ് സല്‍മാന്‍. എ.എം, അയാന്‍ മുഹമ്മദ്, മുഹമ്മദ് സജാദ്, മുഹമ്മദ് സറാന്‍. കോച്ച്: ശഹദാബ് ഖാന്‍.

Related Articles
Next Story
Share it