മദ്യലഹരിയില്‍ അമ്മയെ മര്‍ദിച്ച അച്ഛനെ പതിനാറുകാരി തലക്കടിച്ച് കൊന്നു

ഭോപ്പാല്‍: മദ്യലഹരിയില്‍ അമ്മയെ മര്‍ദിച്ച അച്ഛനെ 16കാരി തലക്കടിച്ചുകൊന്നു. തുണി കഴുകാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് ഉപകരണം ഉപയോഗിച്ചാണ് പെണ്‍കുട്ടി അച്ഛനെ തലക്കടിച്ചുകൊന്നത്. കൊലപാതകത്തിന് ശേഷം പെണ്‍കുട്ടി പൊലീസില്‍ കീഴടങ്ങി. മൂത്ത മകന്റെ കല്യാണക്കാര്യം പറഞ്ഞ് പെണ്‍കുട്ടിയുടെ അമ്മയും അച്ഛനും തമ്മില്‍ വഴക്കടിക്കുകയായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടി അച്ഛനെ കൊലപ്പെടുത്തിയത്. Shocking: 16-year-old Bhopal girl kills dad for beating mom, calls cops & surrenders

ഭോപ്പാല്‍: മദ്യലഹരിയില്‍ അമ്മയെ മര്‍ദിച്ച അച്ഛനെ 16കാരി തലക്കടിച്ചുകൊന്നു. തുണി കഴുകാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് ഉപകരണം ഉപയോഗിച്ചാണ് പെണ്‍കുട്ടി അച്ഛനെ തലക്കടിച്ചുകൊന്നത്. കൊലപാതകത്തിന് ശേഷം പെണ്‍കുട്ടി പൊലീസില്‍ കീഴടങ്ങി.

മൂത്ത മകന്റെ കല്യാണക്കാര്യം പറഞ്ഞ് പെണ്‍കുട്ടിയുടെ അമ്മയും അച്ഛനും തമ്മില്‍ വഴക്കടിക്കുകയായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടി അച്ഛനെ കൊലപ്പെടുത്തിയത്.

Shocking: 16-year-old Bhopal girl kills dad for beating mom, calls cops & surrenders

Related Articles
Next Story
Share it