ശോഭിക വെഡ്ഡിങ്‌സ് കാഞ്ഞങ്ങാട്ട് പ്രവര്‍ത്തനമാരംഭിച്ചു
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ സമ്പൂര്‍ണ്ണ വെഡ്ഡിങ് മാളായ ശോഭിക വെഡ്ഡിങ്‌സ് കാഞ്ഞങ്ങാട് ബിഗ് മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ആര്‍. ജി. ഗ്രൂപ്പ് ഉടമ അംബിക രമേഷ്, കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത ടീച്ചര്‍ എന്നിവര്‍ ചേര്‍ന്നാണ് ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഫാദര്‍ തോംസണ്‍ (കാഞ്ഞങ്ങാട് അപ്പോസ്തലറാണി ചര്‍ച്ച്), അബ്ദുള്ള ബില്‍ടെക്ക് (വൈസ് ചെയര്‍മാന്‍, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, കുസുമ ഹെഗ്‌ഡെ (കൗണ്‍സിലര്‍), കെ.കെ. ബാബു (കൗണ്‍സിലര്‍), എം. ബല്‍രാജ് […]

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ സമ്പൂര്‍ണ്ണ വെഡ്ഡിങ് മാളായ ശോഭിക വെഡ്ഡിങ്‌സ് കാഞ്ഞങ്ങാട് ബിഗ് മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ആര്‍. ജി. ഗ്രൂപ്പ് ഉടമ അംബിക രമേഷ്, കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത ടീച്ചര്‍ എന്നിവര്‍ ചേര്‍ന്നാണ് ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഫാദര്‍ തോംസണ്‍ (കാഞ്ഞങ്ങാട് അപ്പോസ്തലറാണി ചര്‍ച്ച്), അബ്ദുള്ള ബില്‍ടെക്ക് (വൈസ് ചെയര്‍മാന്‍, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, കുസുമ ഹെഗ്‌ഡെ (കൗണ്‍സിലര്‍), കെ.കെ. ബാബു (കൗണ്‍സിലര്‍), എം. ബല്‍രാജ് (കൗണ്‍സിലര്‍), കെ.കെ. ജാഫര്‍ (കൗണ്‍സിലര്‍), മുഹമ്മദ് ശരീഫ് (കെ.വി.വി.ഇ.എസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ്), മനാഫ് (വൈസ് പ്രസിഡന്റ്, കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യൂത്ത് വിങ്), കുഞ്ഞഹമ്മദ് ഹാജി (എംഡി ബിഗ് മാള്‍), ആസിഫ് ( സെക്രട്ടറി, കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യൂത്ത് വിങ്), കമാല്‍ വരദൂര്‍, ടി.ടി. ഇസ്മായില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.