ഷീ ക്യാമ്പസ് ഉദ്ഘാടനം ചെയ്തു

കല്ലടകുറ്റി: ഹസ്ബീ ഷീ ക്യാമ്പസിന്റെ ഉദ്ഘാടനം സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. ഷാനവാസ് മദനി അധ്യക്ഷത വഹിച്ചു. ഹസ്ബി വെബ്‌സൈറ്റ്, ലോഗോ ലോഞ്ചിംഗ് കര്‍മ്മം ഹനീഫ് ചൂരി, അഷ്‌റഫ് രാമത്ത് എന്നിവര്‍ നിര്‍വ്വഹിച്ചു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബഷീര്‍ ഹിമമി സഖാഫി പെരുമ്പള, ഹസൈനാര്‍ സഖാഫി കുണിയ, അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, ടി ഭരതരാജ്, അഷ്‌റഫ് കരിപ്പൊടി, ഖലീല്‍ മാക്കോട്, അഷ്‌റഫ് […]

കല്ലടകുറ്റി: ഹസ്ബീ ഷീ ക്യാമ്പസിന്റെ ഉദ്ഘാടനം സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. ഷാനവാസ് മദനി അധ്യക്ഷത വഹിച്ചു. ഹസ്ബി വെബ്‌സൈറ്റ്, ലോഗോ ലോഞ്ചിംഗ് കര്‍മ്മം ഹനീഫ് ചൂരി, അഷ്‌റഫ് രാമത്ത് എന്നിവര്‍ നിര്‍വ്വഹിച്ചു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബഷീര്‍ ഹിമമി സഖാഫി പെരുമ്പള, ഹസൈനാര്‍ സഖാഫി കുണിയ, അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, ടി ഭരതരാജ്, അഷ്‌റഫ് കരിപ്പൊടി, ഖലീല്‍ മാക്കോട്, അഷ്‌റഫ് സഖാഫി തലേക്കുന്ന്, ഹക്കീം കുന്നില്‍, ഇസ്മയില്‍ ചിത്താരി, സി.പി അബ്ദുല്ല ഹാജി, അസൈനാര്‍ കരിയത്ത് എന്നിവര്‍ സംസാരിച്ചു. ഹസ്ബിയുടെ കീഴില്‍ എ പ്ലസ് ഓണ്‍ലൈന്‍ അക്കാദമി, ട്യുണ്‍ ടു ടേണ്‍ ലൈഫ് സ്‌കൂള്‍, ഹസ്ബി ടെക്‌സ്‌റ്റൈല്‍സ്, ഹസ്ബി കോമ്പെറ്റീറ്റര്‍, ഹസ്ബി പാരഡൈസ്, ഹസ്ബി എഡ്‌സ്‌റ്റേ, ഹസ്ബി ഡയറീസ്, ഹസ്ബി ആഗ്രോ പോള്‍ട്ട്, മൈക്രോ ഫിന്‍ തുടങ്ങിയ ബഹുമുഖ പദ്ധതികളാണ് ഹസ്ബിക്കു കീഴില്‍ ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് ഷാനവാസ് മദനി, ബഷീര്‍ ഹിമമി പെരുമ്പള, ഹനീഫ് ചൂരി, അഷ്‌റഫ് രാമത്ത് എന്നിവര്‍ അറിയിച്ചു.

Related Articles
Next Story
Share it