സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ശശി തരൂര്‍ എം.പി
തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ശശി തരൂര്‍ എം.പി. അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 15ന് നടത്താനുള്ള നീക്കത്തില്‍ നിന്ന് അധികൃതര്‍ പിന്മാറണമെന്നും കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ജീവന്‍ അപകടത്തിലാക്കരുതെന്നും അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവക്കുകയോ ഓണ്‍ലൈന്‍ സംവിധാനത്തില്‍ പരീക്ഷകള്‍ നടത്തുകയോ ചെയ്യണമെന്ന് കേരള ഗവര്‍ണറോടും മുഖ്യമന്ത്രിയുടെ ഓഫീസിനോടും തരൂര്‍ അഭ്യര്‍ഥിച്ചു. നേരത്തെ, ഏപ്രില്‍ മാസത്തില്‍ പരീക്ഷകള്‍ നടത്താനുള്ള നീക്കത്തിനെതിരെ തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. […]

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ശശി തരൂര്‍ എം.പി. അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 15ന് നടത്താനുള്ള നീക്കത്തില്‍ നിന്ന് അധികൃതര്‍ പിന്മാറണമെന്നും കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ജീവന്‍ അപകടത്തിലാക്കരുതെന്നും അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവക്കുകയോ ഓണ്‍ലൈന്‍ സംവിധാനത്തില്‍ പരീക്ഷകള്‍ നടത്തുകയോ ചെയ്യണമെന്ന് കേരള ഗവര്‍ണറോടും മുഖ്യമന്ത്രിയുടെ ഓഫീസിനോടും തരൂര്‍ അഭ്യര്‍ഥിച്ചു. നേരത്തെ, ഏപ്രില്‍ മാസത്തില്‍ പരീക്ഷകള്‍ നടത്താനുള്ള നീക്കത്തിനെതിരെ തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പരീക്ഷ മാറ്റിവക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. അതേസമയം സാങ്കേതിക സര്‍വകലാശാല ഓണ്‍ലൈനില്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.